Breaking

Post Top Ad

Monday, April 6, 2020

പി എസ് സി ചോദ്യങ്ങളും ഉത്തരങ്ങളും, 20 ചോദ്യോത്തരങ്ങളുടെ അപ്ഡേറ്റ് ( ജീവശാസ്ത്രം ) പാർട്ട് 1

1. കേരള സംസ്ഥാനത്തു വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഒരേയൊരു ജില്ലാ  ?


ANS: ഇടുക്കി


2. കരിമ്പിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ?


ANS: സുക്രോസ്


3. കോളിഫ്ലവറിന്റെ ഭക്ഷിക്കാൻ കഴിയുന്ന ഭാഗം അറിയപ്പെടുന്നത് ?


ANS: പുഷ്പമഞ്ജരി


4. ഏറ്റവും വലിയ ഔഷധിയായി അറിയപ്പെടുന്നത് ?


ANS: വാഴ


5. സസ്യകോശഭിത്തി നിർമിച്ചിരിക്കുന്ന പദാർത്ഥം ?


ANS: സെല്ലുലോസ്


6. കോശത്തിനുള്ളിലെ പവർ HOUSE എന്നറിയപ്പെടുന്നത് ?


ANS: മൈറ്റോ കോണ്ട്രിയ


7. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?


ANS: മാമ്പഴം


8. യൂറിയയിൽ നിന്നും ചെടികൾക്കു ലഭിക്കുന്ന പ്രധാന മൂലകം ഇതാണ് ?


ANS: നൈട്രജൻ


9. പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത് ?


ANS: വാനില


KERALA PSC QUESTIONS AND ANSWERS


10. ഏറ്റവും ഉയരം കൂടിയ വൃക്ഷം ?


ANS: റെഡ് വുഡ്


11. കപ്പൽ നിർമിക്കുന്നതിനായി  ഉപയോഗിക്കുന്ന വൃക്ഷം ?


ANS: തേക്ക്


12. പുകയില ചെടിയുടെ വേരിൽ നിന്നും നിർമിക്കപ്പെടുന്ന രാസവസ്തു ?


ANS: നിക്കോട്ടിൻ



13. മാവു പുളിപ്പിക്കുന്നതിനു ഉപയോഗിക്കുന്നത് ?


ANS: യീസ്റ്റ്


14: ഇലകൾക്ക് പച്ചനിറം നൽകുന്നത് ?


ANS : ഹരിതകം


15: മണ്ണില്ലാതെ കൃഷി ചെയ്യുന്ന സംവിധാനം ?


ANS : ഹൈഡ്രോ പോണിക്സ്


16: ഉരുളക്കിഴങ്ങിന്റെ ജന്മദേശം ?


ANS : പെറു (  തേക്കേ അമേരിക്ക )


17: ഹരിതകത്തിലടങ്ങിയിഇല ട്ടുള്ള മൂലകം ?


ANS : മഗ്നീഷ്യം


19: കാബ്ബേജിന്റെ ഭക്ഷ്യയോഗമായ ഭാഗം ?


ANS: ഇല


20: ഏറ്റവും ചെറിയ വിത്ത് ?


ANS : ഓർക്കിഡിന്റെ വിത്ത് 

No comments:

Post a Comment

Post Top Ad

Your Ad Spot