WE ARE LIVE HERE..ARE YOU READY TO LEARN?, LET'S BEGIN RIGHT NOW!!

Breaking

Post Top Ad

Monday, April 6, 2020

പി എസ് സി ചോദ്യങ്ങളും ഉത്തരങ്ങളും, 20 ചോദ്യോത്തരങ്ങളുടെ അപ്ഡേറ്റ് ( ഇന്ത്യ ) പാർട്ട് 2

  1. ഇന്ത്യയുടെ ദേശീയ പുഷ്പം ?


ANS: താമര


2 .ഇന്ത്യയുടെ ദേശീയ ഗാനം ജനഗണമന രചിച്ചത് ?


ANS :രവീന്ദ്ര നാഥ ടാഗോർ


3 . ഇന്ത്യയുടെ ദേശീയ പതാക ആദ്യം ഉയർത്തിയ വ്യക്തി ?


ANS :മാഡം ബിക്കാജി കാമ


4 . ഇന്ത്യയുടെ ദേശീയ പക്ഷി ?


ANS : മയിൽ


5 . ദേശീയ ഗാനം ആദ്യം പാടിയത് ?


ANS : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ , 1911 ഡിസംബർ 27 .


6 .ഫ്ലാഗ് കോഡ് അനുസരിച്ചുള്ള ദേശീയ പതാകയുടെ ഏറ്റവും കുറഞ്ഞ വലിപ്പം ?


ANS : 6 "X 4 "


7 . ദേശീയ പതാകയിലെ നിറങ്ങൾ സൂചിപ്പിക്കുന്നത് ?


ANS : കാവിനിറം ധീരതയെയും ത്യാഗത്തെയും സൂചിപ്പിക്കുന്നു , വെള്ളനിറം സത്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകം , പച്ചനിറം വിശ്വാസത്തെയും ശൗര്യത്തെയും സൂചിപ്പിക്കുന്നു .                                                                                                                                                                                                                           


KERALA PSC QUESTIONS AND ANSWERS



8 . ഇന്ത്യയുടെ ദേശീയ ഗാനത്തിന്റെ ഇംഗ്ലീഷ്  പരിഭാഷ അറിയപ്പെടുന്നത് ?


ANS : മോർണിംഗ് സോങ് ഓഫ് ഇന്ത്യ , പരിഭാഷ തയ്യാറാക്കിയത് രവീന്ദ്ര നാഥ ടാഗോർ


9. ദേശീയ ഗാനം പാടാനുള്ള സമയം ?


ANS : 52 സെക്കന്റ്


10  . ഇന്ത്യയുടെ ദേശീയ ഗീതം ?


ANS : വന്ദേമാതരം , രചിച്ചത് ബങ്കി൦ ചന്ദ്ര ചാറ്റർജി


11 .ഇന്ത്യയുടെ ദേശീയ ഗീതം ഇംഗീഷിലേക്കു വിവർത്തനം ചെയ്തത് ?


 ANS : അരബിന്ദ ഘോഷ്


12 . ഇന്ത്യയുടെ ദേശീയ ഭാഷ ?


ANS : ഹിന്ദി


13 .ഇന്ത്യയുടെ ദേശീയ നദി ?


ANS : ഗംഗ


14 . ഇന്ത്യയുടെ ദേശീയ പാനീയം എന്നറിയപ്പെടുന്നത് ?


ANS : ചായ


15 .ഇന്ത്യയുടെ ദേശീയ ഫലം ?


മാമ്പഴം


16 . ഇന്ത്യൻ പാർലമെന്റിൽ ഇന്ത്യയുടെ ദേശീയ ഗാനം അവതരിപ്പിക്കപ്പെട്ടത് ?


ANS : 1950 ജനുവരി 24


17 .ദേശീയ ഗാനത്തെ പോലെ തന്നെ ദേശഭക്തിയുമായി ബന്ധപ്പെട്ട മറ്റൊരു ഗാനമാണ് ?


ANS : സാരേ ജഹാംസേ അച്ഛാ


18 . ഇന്ത്യയുടെ ദേശീയ മുദ്രയിൽ കാണപ്പെടുന്ന മൃഗങ്ങൾ ?


ANS : സിംഹം , ആന , കുതിര , കാള


19 .ഇന്ത്യൻ ഗവർമെൻറ് ദേശീയ മുദ്ര അംഗീകരിച്ചത് ?


ANS : 1950 ജനുവരി 26


20 .ഇന്ത്യയുടെ ദേശീയ ഗാനം അംഗീകരിച്ചത് ?


1950 ജനുവരി 24


No comments:

Post a Comment

Post Top Ad

Your Ad Spot