WE ARE LIVE HERE..ARE YOU READY TO LEARN?, LET'S BEGIN RIGHT NOW!!..WE HAVE ADDED 940 QUESTIONS AND ANSWERS NOW!!!!!

Breaking

Post Top Ad

Friday, April 10, 2020

പി എസ് സി ചോദ്യങ്ങളും ഉത്തരങ്ങളും , 20 ചോദ്യോത്തരങ്ങളുടെ അപ്ഡേറ്റ് ( രസതന്ത്രം ) പാർട്ട് 10



1.  ഭക്ഷണപദാർത്ഥങ്ങൾക്ക് മണവും രുചിയും കൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണെന്നു അറിയാമോ ?

ANS: അജിനോമോട്ടോ (മോണോസോഡിയം ഗ്ലൂട്ടമേറ്റ്)

2.  പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി രൂപപ്പെടുന്ന പഞ്ചസാര ?

ANS:  സൂക്രോസ്
3. വെടിമരുന്ന് ഉപയോഗിക്കുമ്പോൾ നിറങ്ങൾ ലഭിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങളും  അവയിലൂടെ ലഭിക്കുന്ന  നിറങ്ങളും ?

ANS:ബേരിയം : പച്ചനിറത്തിനു വേണ്ടി 

സ്‌ട്രോൺഷ്യം : ചുവപ്പു നിറത്തിനു വേണ്ടി 

4. പ്രമേഹ രോഗികൾ ഈ മധുരപദാർത്ഥമാണ് പഞ്ചസാരക്ക് പകരം ഉപയോഗിക്കുന്നത് ?

ആസ്‌പാർടോം  

5.  ആദ്യത്തെ കൃത്രിമ പഞ്ചസാര ഏതാണ് ?

ANS: സാക്കറിൻ

6. എൻഡോസൾഫാൻ എന്ന കീടനാശിനിയിൽ  അടങ്ങിയിരിക്കുന്ന പ്രധാന ഘടകം?

ANS: ഓർഗാനോ ക്ലോറൈഡ്

7.  രാസവളത്തിന്റെ  നിർമ്മാണത്തിൽ പ്രധാനമായി ഉപയോഗിക്കുന്ന ആസിഡ്?

ANS: സൾഫ്യൂരിക്ക് ആസിഡ്

8. ആദ്യത്തെ കൃത്രിമ നാര് ?

ANS: റയോൺ

9. സയനൈഡ് വിഷബാധ ഏൽക്കുന്നവരെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ?

ANS: സോഡിയം തയോസൈനേറ്റ്

10.  അസാധാരണ സംയുക്തം എന്നറിയപ്പെടുന്നത് ?

ANS:  ജലം

11. ആദ്യത്തെ കൃത്രിമ മൂലകം ?

ANS:  ടെക്നീഷ്യം


www.keralapscmaster.com


12. ആദ്യത്തെ കൃത്രിമ റബ്ബർ? നിയോപ്രീൻ

ANS: നിയോപ്രീൻ
.
13. വാഷിംങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം?

ANS: സോഡിയം

14. ബാത്തിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം  ?

ANS: പൊട്ടാസ്യം
.
14. പാലിലെ പഞ്ചസാര അറിയപ്പെടുന്നത് ?

ANS: ലാക്ടോസ്

15. രക്തത്തിലെ പഞ്ചസാര അറിയപ്പെടുന്നത് ?

ANS: ഗ്ലൂക്കോസ്

16. അന്നജത്തിലെ പഞ്ചസാര അറിയപ്പെടുന്നത് ?

ANS: മാൾട്ടോസ്

17. പഴങ്ങളിൽ പഞ്ചസാര അറിയപ്പെടുന്നത് ?

ANS: ഫ്രക്ടോസ്)

18.  1984ലെ ഭോപ്പാൽ ദുരന്തത്തിന് കാരണമായ വാതകം ?

ANS:  മീഥൈൽ ഐസോസയനേറ്റ്

19.  പാറ്റ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു ?

ANS: നാഫ്ത്തലിൻ

20. വിഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത് ?

ANS: അയൺ പൈറൈറ്റിസ്


Document
ONE

Start Learning Now.

START
TWO

Attend Online Quiz.

QUIZ
THREE

Some Special Links.

SPECIAL
About the Author

This Chapter Is Continously Updated And Edited By a Team Of PSC Experts Together With Keralapscmaster Team to Make High Quality Error Free Content. You Can Also Be a Part of This Process By Sending an Email to us at Keralapscmasteronline@gmail.com.

No comments:

Post a Comment

.ഞങ്ങൾ ഇതുവരെ 940 ചോദ്യോത്തരങ്ങൾ അപ്ഡേറ്റ് ചെയ്തിരിക്കുന്നു!!!! ....കൂടുതൽ അപ്ഡേറ്റുകൾക്കനുസരിച്ചു താഴെ കൊടുത്തിട്ടുള്ള ദിവസങ്ങളുടെ എണ്ണവും അപ്ഡേറ്റ് ചെയ്യപ്പെടുന്നതാണ് ....

--SELECT YOUR LEARNING PLAN AND START LEARNING TODAY--

DAILY 20 QUESTIONS/DAY(1 CHAPTER)-NEED 47 DAYS TO COMPLETE-- EASY!!

DAILY 40 QUESTIONS/DAY(2 CHAPTER)-NEED 24 DAYS TO COMPLETE-- MEDIUM!!

DAILY 60 QUESTIONS/DAY(3 CHAPTER)-NEED 16 DAYS TO COMPLETE-- HARD!!

..കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കൂ ......

--SUBJECTS WE ARE GOING TO COVER--

ജീവശാസ്ത്രം

രസതന്ത്രം

ഭൗതിക ശാസ്ത്രം

കമ്പ്യൂട്ടർ

ഗണിത ശാസ്ത്രം

മാനസിക ശേഷി പരിശോധന

ഇന്ത്യൻ ഭരണഘടന

ലോക സാമ്പത്തിക ശാസ്ത്രം

ഇന്ത്യൻ സാമ്പത്തിക ശാസ്ത്രം

കേരള സാമ്പത്തിക ശാസ്ത്രം

ഇന്ത്യ

കേരളം

പൊതുവിജ്ഞാനം

കേരള ചരിത്രം

ഇന്ത്യൻ ചരിത്രം

ലോക ചരിത്രം

ഭൂമിശാസ്ത്രം: ഭൗതികം

ലോക ഭൂമിശാസ്ത്രം

ഇന്ത്യൻ ഭൂമിശാസ്ത്രം

കേരള ഭൂമിശാസ്ത്രം

ജ്യോതിർശാസ്ത്രം

അന്താരാഷ്ട്ര സംഘടനകൾ

ഇംഗ്ലീഷ്

മലയാളം

സാഹിത്യം

ചിത്രകല

കായികരംഗം

പ്രശസ്ത വ്യക്തികൾ

കറൻറ് അഫയേഴ്സ്

LD CLERK

അറിഞ്ഞിരിക്കൂ ഈ കാര്യങ്ങൾ

LD CLERK

സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിൽ ഉള്ള നിയമനങ്ങൾക്കാണ് പി എസ് സി എൽ ഡി ക്ലാർക്ക് പരീക്ഷ നടത്തുന്നത് .മൾട്ടിപ്പിൾ ചോയ്സ് രീതിയിൽ മലയാളത്തിൽ നടക്കുന്ന പരീക്ഷ 100 ചോദ്യങ്ങൾ 100 മാർക്ക് എന്ന രീതിയിൽ ആണ് . ഓരോ തെറ്റിനും നെഗറ്റിവ് മാർക്ക് ഉണ്ടായിരിക്കും . പൊതുവിജ്ഞാനം, ജനറൽ ഇംഗ്ലീഷ്, മാനസികശേഷി പരിശോധന, മലയാളം എന്നിവയാണ് എൽ ഡി ക്ലാർക്ക് പിഎസ്‌സി പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങൾ.

പൊതുവിജ്ഞാനം

പി എസ് സി പരീക്ഷയുടെ കാര്യത്തിൽ പുതിയതായി കടന്നുവരുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് പൊതുവിജ്ഞാനം ആണ് . ഇതിൻറെ കാരണം എന്താണ് എന്ന് എല്ലാവർക്കും അറിയാമല്ലോ . പൊതുവിജ്ഞാനം വളരെ വിശാലമായതും പരിധി നിശ്ചയിക്കാൻ സാധിക്കാത്തതും ആണ് . പൊതുവിജ്ഞാനം വളർത്തുവാൻ ഓരോരുത്തരും വളരെയധികം തയ്യാർ എടുക്കേണ്ടതുണ്ട് . പൊതു വിജ്ഞാന ത്തിൻറെ കാര്യത്തിൽ ശക്തമായ അടിത്തറ കെട്ടിപ്പടുക്കാൻ സാധിക്കുന്നവർക്ക് പി എസ് സി പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കാൻ ആവുന്നതാണ് .

കട്ട് ഓഫ് മാർക്ക്

എങ്ങനെ ആണ് കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുക എന്ന് ഉദാഹരണം സഹിതം പറഞ്ഞ് തരാം . എറണാകുളം എന്ന ജില്ലയിൽ ആയിരം പേരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു എന്നിരിക്കട്ടെ .എത്ര കട്ട് ഓഫ് വച്ചാൽ ആണോ ഇത്രയും പേരെ ഉൾപ്പെടുത്താൻ സാധിക്കുക എന്ന് ആദ്യം പരിശോധിക്കും . അതിനുശേഷം അനുയോജ്യമായ കട്ട് ഓഫ് മാർക്ക് വച്ച് ആ മാർക്കും അതിൽ കൂടുതൽ മാർക്കും നേടിയവരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നു . പരീക്ഷ എളുപ്പം ആണെങ്കിൽ കട്ട് ഓഫ് മാർക്ക് ഉയർന്നതാവും. പരീക്ഷ ബുദ്ധിമുട്ടുള്ളതാണ് എന്നിരിക്കട്ടെ, അങ്ങനെയെങ്കിൽ കട്ട് ഓഫ് മാർക്ക് കുറവായിരിക്കും.

ജനറൽ ഇംഗ്ലീഷ്

ഇരുപത് മാർക്കിനുളള 20 ചോദ്യങ്ങളാണ് ജനറൽ ഇംഗ്ലീഷിൽ ഉൾപ്പെട്ടിട്ടുള്ളത് ഈ വിഷയത്തിൽ vocabulary ആണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് . ഇംഗ്ലീഷ് ഗ്രാമർ യൂസേജ് ആണ് ഈ വിഷയത്തിൽ പ്രധാനമായും പരിഗണിക്കപ്പെടുന്നത് .

മാനസിക ശേഷി

കണക്ക് റീസണിങ് എന്നിവയാണ് ഈ വിഷയത്തിൽ പ്രധാനമായും പരിഗണിക്കുന്നത് . ഈ വിഷയത്തിൽ മുഴുവൻ മാർക്കും കരസ്ഥമാക്കാൻ ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ വിഷയങ്ങളും കണ്ടെത്തി പഠിച്ച നിങ്ങളുടെ അറിവിൻറെ ഭാഗമാക്കുക .

മലയാളം

ഗ്രാമർ, ശരിയായ പദശുദ്ധി ,ശരിയായ പ്രയോഗങ്ങൾ , മലയാള ഭാഷാ പ്രയോഗം തുടങ്ങിയവയാണ് ഈ വിഷയത്തിൽ പരിഗണിക്കുന്നത് . ഏതൊരു മലയാളിക്കും ഉയർന്ന മാർക്ക് നേടാനാകുന്ന വിഷയമാണിത് .

Post Top Ad

Your Ad Spot