ANS: ഐസക്ക് ന്യൂട്ടൻ
2.ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിൻറെ ഭാരം
ANS: പൂജ്യം
3.ഭൂമിയുടെ ഭാരവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വസ്തുവിൻറെ ചന്ദ്രനിലെ ഭാരം
ANS: 1\6
4. ഗുരുത്വാകർഷണത്തിൻറെ മൂല്യം
ANS: 9.8 m\s²
5. നിർബാധം പതിക്കുന്ന ഒരു വസ്തുവിൻറെ ഭാരം
ANS: പൂജ്യം
5.ഘർഷണം കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഖര സ്നേഹകം
ഗ്രാഫൈറ്റ്
ANS: ഉത്തോലകത്തിൻറെ ഉപജ്ഞാതാവ്
ആർക്കിമിഡീസ്
6.യത്നത്തിനും രോധത്തിനും ഇടയിൽ ധാരം വരുന്ന ഉത്തോലകം
ഒന്നാം വർഗ്ഗ ഉത്തോലകം
ഒന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണം
ത്രാസ്, കത്രിക, കപ്പി, സീസോ,നെയിൽപുള്ളർ, പ്ലയെർസ്
യത്നത്തിനും ധാരത്തിനും ഇടയിൽ രോധം വരുന്ന ഉത്തോലകം
രണ്ടാം വർഗ്ഗ ഉത്തോലകം
രണ്ടാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണം
നാരങ്ങാ ഞെക്കി, പാക്കുവെട്ടി, ബോട്ടിൽ ഓപ്പണർ, വീൽ ചെയർ
ധാരത്തിനും രോധത്തിനും ഇടയിൽ യത്നം വരുന്ന ഉത്തോലകം
മൂന്നാം വർഗ്ഗ ഉത്തോലകം
മൂന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണം
ചവണ, ചൂണ്ട, ഐസ് ടോങ്സ്
7. സൂക്ഷ്മ സുഷിരങ്ങളിലൂടെ ഭൂഗുരുത്വാകർഷണ ബലത്തെ മറി കടന്ന് ദ്രാവകങ്ങൾക്ക് ഉയരാനുള്ള കഴിവാണ്
ANS: കേശികത്വം
8. കേശിക താഴ്ച്ച കാണിക്കുന്ന ദ്രാവകം
ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് മേൽ കൈ പ്രയോഗിക്കുന്ന ബലം
അഭികേന്ദ്ര ബലം
9. ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ല് കയ്യിൽ പ്രയോഗിക്കുന്ന ബലം
10. കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കാൻ കാരണമായ ബലം
ANS: പ്ലവക്ഷമ ബലം
![]() |
PSC QUESTIONS AND ANSWERS |
താഴെ പറയുന്ന വസ്തുക്കൾ ഇലാസ്തികതയുടെ ഓർഡറിൽ (കൂടുതൽ മുതൽ കുറവ് വരെ)
ഗ്ലാസ് > സ്റ്റീൽ > റബർ
11. ആണി ചുറ്റികകൊണ്ട് അടിച്ചുകയറ്റുമ്പോൾ പ്രയോഗിക്കുന്ന ബലം
ANS: ആവേഗ ബലം
12. വൈദ്യുതിയുടെ പിതാവ്
ANS: മൈക്കൽ ഫാരഡെ
13. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം
വെള്ളി
14. വൈദ്യുതി ചാർജ്ജിന്റെ യുണിറ്റ്
കൂളോം
15. വൈദ്യുതിയുടെ വ്യാവസായിക യുണിറ്റ്
ANS: കിലോ വാട്ട് അവർ
16. വൈദ്യുത പ്രവാഹത്തിൻറെ യുണിറ്റ്
ANS: ആമ്പിയർ
17. വൈദ്യുതിയുടെ സാന്നിധ്യവും ദിശയും മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
ANS: ഗാൽവനോമീറ്റർ
18. ഇലക്ട്രിക് ഓസിലേഷൻ കണ്ടുപിടിച്ചത്
ഹെൻറിച്ച് ഹേർട്സ്
19. വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത്
ANS: ജെയിംസ് ക്ലാർക്ക് മാക്സ്വെൽ
20. വൈദ്യുത കാന്തികത്വം കണ്ടുപിടിച്ചത്
ഹാൻസ് ഈഴ്സ്റ്റഡ്
No comments:
Post a Comment