ANS : ആത്മകഥ
2 . ഒരു വ്യക്തിയുടെ ഓർമയിൽ ഉള്ള കാര്യങ്ങളെ കുറിച്ചെഴുതുന്നത് എന്ത് പേരിലാണ് അറിയപ്പെടുന്നത് ?
ANS : ഓർമ്മക്കുറിപ്പ്
3 . ഒരാളെ പരിഹസിച്ചുകൊണ്ടെഴുതുന്ന സാഹിത്യം എന്ത് പേരിലാണ് അറിയപ്പെടുന്നത് ?
ANS : ആക്ഷേപ ഹാസ്യം
4 . ഇന്ത്യൻ സാഹിത്യമായ മഹാഭാരതം രചിച്ചതാര് ?
ANS : വ്യാസ മഹർഷി
5 . ആലീസ് ഇൻ വണ്ടർ ലാൻഡ് എന്ന സാഹിത്യം ആര് രചിച്ചതാണ് ?
ANS : ലൂയിസ് കാരൾ
6 . ഇംഗ്ലീഷ് കവിതയുടെ പിതാവ് എന്നറിയപ്പെടുന്നതാരാണ് ?
ANS : ചോസർ
7 . ജീവിത യാഥാർഥ്യങ്ങളോട് ചേർന്ന് നിൽക്കുന്ന സാഹിത്യങ്ങൾ അറിയപ്പെടുന്നത് ഏതു പേരിലാണ് ?
ANS : നോൺ ഫിക്ഷൻ ( NON FICTION )
8 . ജീവിച്ചിരുന്ന ഒരാളുടെ ജീവിതാനുഭവങ്ങൾ മറ്റൊരാൾ അവതരിപ്പിക്കുന്നത് ?
ANS : ജീവചരിത്രം
9 . സാഹിത്യകാരന്റെ മനസ്സിൽ രൂപപ്പെടുന്ന സാഹിത്യങ്ങൾ ഏതു പേരിലാണ് അറിയപ്പെടുന്നത് ?
ANS : ഫിക്ഷൻ ( FICTION )
10 . വിക്ടർ ഹ്യൂഗോയുടെ LES MISERABLES മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാരാണ് ?
ANS : അലക്സാണ്ടർ ഡ്യൂമ
![]() |
PSC QUESTIONS AND ANSWERS |
11 . ആദ്യത്തെ മലയാളം നിഘണ്ടു തയ്യാറാക്കിയതാരാണ് ?
ANS : ഹെർമൻ ഗുണ്ടർട്ട്
12 . നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ആരുടെ കൃതി ആണ് ?
ANS : തോപ്പിൽ ഭാസി
13 . പടച്ചോന്റെ ചോറ് ആരുടെ കൃതി ആണ് ?
ANS : ഉറൂബ്
14 . സൂഫി പറഞ്ഞ കഥ ആരുടെ രചനയാണ് ?
ANS : കെ പി രാമനുണ്ണി
15 . പൊതിച്ചോറ് ആരുടെ കൃതി ആണ് ?
ANS : കാരൂർ നീലകണ്ഠപിള്ള
16 . മാധവിക്കുട്ടിയുടെ ആത്മകഥ ഏതാണ് ?
ANS : എന്റെ കഥ
17 . മലയാളത്തിലെ ആദ്യ ആത്മകഥാകാരൻ എന്നറിയപ്പെടുന്നതാരാണ് ?
ANS : വൈക്കത്ത് പാച്ചു മുത്ത്
18 . വൈക്കത്ത് പാച്ചു മുത്തിന്റെ ആത്മകഥ ഏതാണ് ?
ANS ആത്മകഥ
19 . ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ഏതാണ് ?
ANS : തുറന്നിട്ട വാതിൽ
20 . ഷെർലക് ഹോംസിന്റെ സാഹസികതകൾ ആരുടെ കൃതി ആണ് ?
സാർ ആർതർ കോനൻ ഡോയൽ
No comments:
Post a Comment