WE ARE LIVE HERE..ARE YOU READY TO LEARN?, LET'S BEGIN RIGHT NOW!!

Breaking

Post Top Ad

Tuesday, April 7, 2020

പി എസ് സി ചോദ്യങ്ങളും ഉത്തരങ്ങളും , 20 ചോദ്യോത്തരങ്ങളുടെ അപ്ഡേറ്റ് ( കേരളം ) പാർട്ട് 4

1 .സമ്പൂർണ്ണമായ പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്‌ഷ്യം പൂർത്തീകരിച്ച ആദ്യ ജില്ല?

ANS : കണ്ണൂർ

2 . ഇന്ത്യയിൽ തന്നെ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം ?

കേരളം -1967 ൽ - മന്ത്രി ആയിരുന്ന പി കെ KUNJU

3 . ഇന്ത്യയിൽ തന്നെ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച ആദ്യ വിമാനത്താവളം ?

നെടുമ്പാശ്ശേരി

4 . ഇന്ത്യയിലെ ആദ്യ വിവര സാങ്കേതിക വിദ്യാ ജില്ല

ANS : പാലക്കാട്

5 . ഇന്ത്യയിലെ തന്നെ ആദ്യത്തെ DNA ബാർ കോഡിങ് സെന്റർ ?

ANS : തിരുവനന്തപുരം

6 . ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടർ സാക്ഷരതാ നേടിയ ജില്ല?

ANS :  ചമ്രവട്ടം വില്ലേജ് ,  മലപ്പുറം

7 . ഇന്ത്യയിൽ ആദ്യമായി നേത്രദാനം നടന്നത് ?

ചെറുകുളത്തൂർ ( കോഴിക്കോട് ജില്ല )

8 . ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ആദ്യമായി ഉപയോഗിച്ച മണ്ഡലം ?

ANS : കേരളത്തിൽ , പറവൂർ

9 . ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി ?

കൊടുങ്ങല്ലൂർ , ചേരമാൻ പള്ളി

10 . ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട മുഖ്യ മന്ത്രി ?

ANS : കെ കരുണാകരൻ

PSC QUESTIONS AND ANSWERS


11 . കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രി ആയ വ്യക്തി ?

ANS : AK ആന്റണി

12 . സംസ്ഥാന ഭരണ സിരാകേന്ദ്രം ?

സെക്രട്ടേറിയറ്റ്

13 . സംസ്ഥാനത്തിൽ ഓരോ വകുപ്പുകളുടെയും തലവനായി കണക്കാക്കുന്നത് ?

ANS : അതാത് വകുപ്പുകളിലെ മന്ത്രി

14 . സംസ്ഥാത്തെ സർവകലാശാലകളുടെ ചാൻസിലർ ?

ANS : ഗവർണ്ണർ

15 . സെക്രെട്ടറിയേറ്റിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ ?

ചീഫ് സെക്രെട്ടറി

16 . അവിശ്വാസ പ്രമേയത്തെ തുടർന്ന് ഭരണം നഷ്ടപ്പെട്ട മന്ത്രിസഭ?

ANS : ആർ ശങ്കർ ( 1964 ൽ )

17 . കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി ?

ANS : കെ ആർ ഗൗരിയമ്മ

18 . ഏറ്റവും കൂടുതൽ കാലം സ്പീക്കർ ആയിരുന്ന വ്യക്തി ?

ANS : വക്കം പുരുഷോത്തമൻ

19 . കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണ്ണർ

ANS : ജ്യോതി വെങ്കിടാചലം

20 . കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മന്ത്രി സഭയിൽ അംഗമായ വ്യക്തി ?

കെ എം മാണി 

No comments:

Post a Comment

Post Top Ad

Your Ad Spot