ANS: മൈക്കൽ ഫാരഡെ
2. ഡൈനാമോ കണ്ടുപിടിച്ചത്?
ANS: മൈക്കൽ ഫാരഡെ
3. വാച്ച്, കാൽക്കുലേറ്റർ, റിമോട്ട്, ക്യാമറ എന്നിവയിൽ ഉപയോഗിക്കുന്ന സെൽ?
ANS: അലക്സാൻഡ്രോ വോൾട്ട
4. ഡ്രൈ സെല്ലിൻറെ വോൾട്ടത
ANS: 1.5 വോൾട്ട്
5. വോൾട്ടായിക്ക് സെല്ലിൻറെ വോൾട്ടത?
ANS: 1 വോൾട്ട്
6. മിന്നൽ രക്ഷാ കവചം കണ്ടുപിടിച്ചത്?
ANS:ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
7 .ഫോസിൽ ഇന്ധനങ്ങൾ ഏതൊക്കെയാണ് ?
ANS : പെട്രോളിയം , പ്രകൃതി വാതകം , കൽക്കരി
8 . ശരീരത്തിന്റെ സ്ഥിതികോർജം ഏറ്റവും കുറഞ്ഞിരിക്കുന്നത് ?
ANS : തറയിൽ കിടക്കുമ്പോൾ
9 . ഒരു വസ്തുവിന്റെ പിണ്ഡവും പ്രവേഗവും തമ്മിലുള്ള ഗുണന ഫലം ?
ANS : ആക്കം
10 . രണ്ടു വസ്തുക്കൾ സ്പർശിച്ചുകൊണ്ടു ചലിക്കുമ്പോൾ ഉണ്ടാവുന്ന ചലനത്തിന് എതിരായ ബലം ?
ANS : ഘർഷണ ബലം
11 . വസ്തുവിന്റെ പിണ്ഡവും അതിന്റെ പ്രവർത്തിയും തമ്മിലുള്ള അനുപാതം ?
ANS : സാന്ദ്രത
![]() |
www.keralapscmaster.com |
12 . പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം ഏതാണ് ?
ANS : ന്യൂക്ലിയർ ബലം
13 . ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം ?
ANS : ഹൈഡ്രോമീറ്റർ
14 . ജലത്തിന് പരമാവധി സാന്ദ്രത ലഭിക്കുന്നത് എപ്പോളാണ് ?
ANS : 4 ഡിഗ്രി സെൽഷ്യസിൽ
15 . ഊഷ്മാവ് അലക്കുന്നതിനു ഉപയോഗിക്കുന്ന ഉപകരണം ?
ANS : തെർമോമീറ്റർ
16 . 1 കലോറി എന്ന് പറയുന്നത് ?
ANS : 4 .2 ജൂൾ
17 . ഒരു ഖരവസ്തു ചൂടാക്കുമ്പോൾ ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ അറിയപ്പെടുന്നത് ?
ANS : ഉത്പതനം
18 . സംഗീത സ്വരങ്ങളെ കുറിച്ച് പഠിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ANS : സോണോമീറ്റർ
19 . ശബ്ദം സഞ്ചരിക്കുന്നുത് ഏത് രൂപത്തിലാണ് ?
ANS : തരംഗ രൂപത്തിൽ
20 . ശബ്ദത്തിന്റെ പ്രവേഗത്തേക്കാൾ കുറഞ്ഞ വേഗതക്കു പറയുന്നത് ?
ANS : സബ്സോണിക്
No comments:
Post a Comment