WE ARE LIVE HERE..ARE YOU READY TO LEARN?, LET'S BEGIN RIGHT NOW!!

Breaking

Post Top Ad

Thursday, April 9, 2020

പി എസ് സി ചോദ്യങ്ങളും ഉത്തരങ്ങളും , 20 ചോദ്യോത്തരങ്ങളുടെ അപ്ഡേറ്റ് ( കമ്പ്യൂട്ടർ ) പാർട്ട് 9

1. കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

ANSWER:ചാൾസ് ബാബേജ്

2. .വേൾഡ് വൈഡ് വെബ് ഉപജ്ഞാതാവ് ?

ANSWER :ടിം ബെർണേഴ്‌സ്‌ലി

3. .കമ്പ്യൂട്ടർ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പ്രാഥമിക ഔട്ട്പുട്ട് ഉപകരണം ഏത് ?

ANSWER :മോണിറ്റർ

4. ഹാർഡ് വെയർ എന്നാൽ എന്ത് ?

ANSWER :കമ്പ്യൂട്ടറിൽ കാണാനും സ്പർശിക്കാനും സാധിക്കുന്ന ഭാഗങ്ങൾ

5. .കംപ്യൂട്ടറിനു ഗണിത സംബന്ധിയായ ക്രിയകൾ ചെയ്യാൻ സാധിക്കുന്നത് എന്തിന്റെ സഹായത്തോടെ ആണ് ?

ANSWER :അരിത്‌മെറ്റിക് ആൻഡ് ലോജിക് യൂണിറ്റ്

6. .സോഫ്റ്റ്‌വെയർ എന്നാൽ എന്ത് ?

ANSWER :കംപ്യൂട്ടറിനു നൽകുന്ന ഇലക്ട്രോണിക് നിർദ്ദേശങ്ങൾ 

7. .സിസ്റ്റം സോഫ്റ്റ്‌വെയർ എന്നാൽ എന്ത് ?

ANSWER :കംപ്യൂട്ടറിന്റ അടിസ്ഥാന പ്രവർത്തനത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ

8 .അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ എന്നാൽ എന്ത് ?

ANSWER :വിവിധ ആവശ്യങ്ങൾക്ക് വേണ്ടി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറുകൾ 

9 .കമ്പ്യൂട്ടർ പ്രവർത്തിക്കുമ്പോൾ ആദ്യം പ്രവർത്തനക്ഷമാകുന്ന സോഫ്റ്റ്‌വെയർ ?

ANSWER :ഓപ്പറേറ്റിംഗ് സിസ്റ്റം

10 .സിസ്റ്റം സോഫ്റ്റ്‌വെയർ നു ഉദാഹരണം ?

ANSWER :ഓപ്പറേറ്റിംഗ് സിസ്റ്റം


PSC QUESTIONS AND ANSWERS


11. .അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ എന്നാൽ എന്ത് ?

ANSWER :വിവിധ ആവശ്യങ്ങൾക്ക് വേണ്ടി വികസിപ്പിച്ചെടുത്തവ

12 .സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?

ANSWER :റിച്ചാർഡ് മാത്യൂസ് സ്റ്റാൾമാൻ

13..വിൻഡോസ് വിസ്റ്റ പുറത്തിറങ്ങിയ വർഷം?

ANSWER :2006

14 .കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്നത് ഏതാണ് ?

ANSWER :സി പി യു (CPU)

15. .പ്രോഗ്രാമിങ് ലാംഗ്വേജ്കൾക്ക് ഉദാഹരണങ്ങൾ ?

ANSWER :BASIC,C++,VISUAL BASIC,COBOL,JAVA


16 .ആദ്യത്തെ ഐ സി വികസിപ്പിച്ചത് ആര്?

ANSWER :ജാക്ക് കെൽബി ,റോബർട്ട് നോയ്‌സ് ,


17.  .വേർഡ് പ്രോസസ്സിംഗ് സോഫ്റ്റ്‌വെയർ ഏത് തരം സോഫ്റ്റ്‌വെയർ ആണ് ?

ANSWER :ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ

18 .അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ നു ഉദാഹരണം ?

ANSWER :അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ

19. കമ്പ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ് ?

ANS : ബിറ്റ് 

20. കമ്പ്യൂട്ടർ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

ANS : അലൻ ടൂറിങ് 

No comments:

Post a Comment

Post Top Ad

Your Ad Spot