1 .ആഗോള ശിശുദിന എന്നാണെന്നു അറിയാമോ ?
ANS : നവംബർ 20
2 . ലോക പരിസ്ഥിതി ദിനം എന്നാണ് ?
ANS : ജൂൺ 5 .
3 . ലോക കുഷ്ഠ രോഗ നിർമാർജന ദിനം ആയി ആചരിക്കുന്നത് എന്നാണ് ?
ANS : ജനുവരി 30
4 . മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ട ദിനം എന്നാണ് ?
ANS : മെയ് 21
5 . സ്വതന്ത്ര സോഫ്ട്വെയറിന്റെ പിതാവ് ആയി അറിയപ്പെടുന്നത് ആരാണ് ?
ANS : റിച്ചാർഡ് സ്റ്റാൾമാൻ
6 . ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
ANS : വിന്റൺ സർഫ്
7 . സെല്ലുലാർ ഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
ANS : മാർട്ടിൻ കൂപ്പർ
8 . കാർട്ടൂൺ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണെന്നു അറിയാമോ ?
ANS : വാൾട് ഡിസ്നി
9 .കേരളത്തിലെ സർക്കസ് കലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
ANS : കീലേരി കുഞ്ഞി കണ്ണൻ
10. ഇന്ത്യൻ എൻജിനീയറിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണെന്നു അറിയാമോ ?
ANS : വിശ്വേശ്വരയ്യ
11 . റേഡിയോ ആക്ടിവിറ്റി അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏതാണെന്നു അറിയാമോ ?
ANS : ഗീഗർ കൗണ്ടർ
12 . താപത്തിന്റെ വികിരണം അളക്കുന്ന ഉപകരണം ഏതാണെന്നു അറിയാമോ ?
ANS : ബോളോമീറ്റർ
13 . കാറ്റിന്റെ വേഗത അളക്കുന്നതിനുള്ള ഉപകരണം ?
ANS : അനിമോമീറ്റർ
14 . ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പത്രം ഏതാണ് ?
ANS : ബോംബെ സമാചാർ
15 . കേരളത്തിലെ ആദ്യത്തെ സാഹിത്യമാസിക ഏതാണ് ?
ANS : വിദ്യാ വിലാസിനി
16 . റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?
ANS : ഹെൻട്രി ബെക്വറൽ
17 . രക്ത ഗ്രൂപ്പുകൾ കണ്ടെത്തിയതാര് ?
ANS : കാൾ ലാൻഡ് സ്റ്റെയിനെർ
18 . ടെലിവിഷൻ കണ്ടുപിടിച്ചത് ആരാണെന്നു അറിയാമോ ?
ANS : ജോൺ ബയേഡ്
19 . രോഗാണുവിമുക്ത ശാസ്ത്ര ക്രിയയുടെ പിതാവ് ആരാണ് ?
ANS : ജോസഫ് ലിസ്റ്റർ
20 .ആധുനിക ഇന്ത്യയുടെ പിതാവ് ആരാണ് ?
ANS : രാജാറാം മോഹൻ റോയ്

![]() |
www.keralapscmaster.com |

No comments:
Post a Comment