1 . ഗ്രഹചലന നിയമങ്ങൾ ആവിഷ്കരിച്ചത് ആരാണെന്നു അറിയാമോ ?
ANS : ജോൺ കെപ്ലർ
2 . ആദ്യത്തെ റിഫ്ലക്റ്റിംഗ് ദൂരദർശിനി നിർമ്മിച്ചത് ആരാണെന്നു അറിയാമോ ?
ANS : വില്യം ഹേർഷൽ
3 . എന്താണ് ഗ്യാലക്സി ?
ANS : അനേകം നക്ഷത്രങ്ങൾ ചേർന്ന ഒരു വലിയ നക്ഷത്ര സമൂഹത്തെയാണ് ഗ്യാലക്സി എന്ന് വിളിക്കുന്നത് .
4 . എന്താണ് ക്ലസ്റ്ററുകൾ ?
ANS : ഗ്യാലക്സികൾ ചേർന്നിട്ടുള്ള കൂട്ടങ്ങളെ ക്ലസ്റ്ററുകൾ എന്ന് വിളിക്കുന്നു
5 . ലോകത്തിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങൾ അറിയപ്പെടുന്നത് എന്ത് പേരിലാണ് ?
ANS : ന്യൂട്രോൺ നക്ഷത്രങ്ങൾ
6 . മരിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രം അറിയപ്പെടുന്നത് എന്ത് പേരിലാണ്
ANS : ബ്ലാക്ക് ഹോൾ
7 . സൂര്യൻ അംഗമായിട്ടുള്ള ഗ്യാലക്സിയുടെ പേരെന്താണെന്നു അറിയാമോ ?
ANS : ആകാശഗംഗ
8 . ക്ഷീരപഥത്തിൽ ഏറ്റവും തിളക്കമാർന്ന നക്ഷത്രം ഏതാണെന്നു അറിയാമോ ?
ANS : സിറിയസ്സ്
9 . സൂര്യന്റെ അന്ത്യഘട്ടം അറിയപ്പെടുന്നത് ഏതുപേരിലാണ് ?
ANS : വെള്ളക്കുള്ളൻ
10 . സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രം ഏതാണ് ?
ANS : proxima centaury
![]() |
PSC QUESTIONS AND ANSWERS UPDATE |
11 . സൂര്യന്റെ ആയുർദൈർഘ്യം എത്രയാണെന്ന് അറിയാമോ ?
ANS : 10 ബില്യൺ വർഷങ്ങൾ
12 . പ്രകാശത്തിനു സൂര്യനിൽ നിന്നും ഭൂമിയിൽ എത്താൻ വേണ്ട സമയം എത്രയാണ് ?
ANS : ഏകദേശം എട്ടു മിനിട്ട് .
13 . സൂര്യനിൽ ദൃവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ ഏതു പേരിൽ അറിയപ്പെടുന്നു ?
ANS : പ്ലാസ്മാവസ്ഥ
14 . സൂര്യനിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏതാണെന്നു അറിയാമോ ?
ANS : ഹൈഡ്രജൻ( 71 % )
15 . ചന്ദ്രനിൽ നിന്നും പ്രകാശത്തിന് ഭൂമിയിൽ എത്താൻ വേണ്ട സമയം ?
ANS : 1.3 സെക്കന്റ്
16. സൂര്യന്റെ ഏറ്റവും ബാഹ്യമായിട്ടുള്ള ആവരണം അറിയപ്പെടുന്നത് ഏതു പേരിലാണ് ?
ANS : കൊറോണ
17 . ജീവമണ്ഡലമുള്ള സൗരയൂഥത്തിലെ ഏക ഗ്രഹം ?
ANS : ഭൂമി
18 . ശനിയുടെ വലയത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണെന്നു അറിയാമോ ?
ANS : ഗലീലിയോ
19 . ചന്ദ്രന്റെ ഉപരിതലത്തിൽ ധാരാളമായി കണ്ടു വരുന്ന മൂലകം ഏതാണ് ?
ANS : ടൈറ്റാനിയം
20 . ചന്രനിൽ ദൃശ്യമാവുന്ന ആകാശത്തിന്റെ നിറം ഏതാണെന്നു അറിയാമോ ?
ANS : കറുപ്പ് ( അന്തരീക്ഷമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് )
No comments:
Post a Comment