Breaking

Post Top Ad

Wednesday, May 20, 2020

മലയാള സിനിമയുമായി ബന്ധപ്പെട്ട തിരഞ്ഞെടുത്ത 20 പി എസ് സി ചോദ്യോത്തരങ്ങൾ , ഇപ്പോൾ തന്നെ പഠിക്കൂ ...പാർട്ട് 19


1. ആദ്യത്തെ മലയാള സിനിമ ?
ANS: വിഗതകുമാരൻ
2. സിനിമ ആക്കിയ ആദ്യ സാഹിത്യ കൃതി ?
ANS: മാർത്താണ്ടവർമ(1933)
3. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം

ANS: ബാലൻ(1938)
4.മലയാള സിനിമയിൽ ആദ്യം
സംസാരിച്ച വ്യക്തി ?
ANS: ആലപ്പി വിന്സെന്റ് (ബാലൻ 1938)
5. മലയാള സിനിമയിൽ ആദ്യം ?
സംസാരിച്ച വാക്ക് ?
ANS: ഹലോ മിസ്റ്റർ 
6. ആദ്യം സംസാരിച്ച നായക നടൻ ?
ANS: കെ കെ അരൂർ
7. ആദ്യം സംസാരിച്ച നായികാ നടി ?
ANS: എം.കെ കമലം
8. മലയാളത്തിലെ ആദ്യ കളർ ചിത്രം ?
ANS: കണ്ടം ബെച്ച കോട്ട്(1961)
9. ആദ്യ പുരാണ ചിത്രം – *പ്രഹ്ലാദ(1941)?
ANS: ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം – *ജീവിത നൗക (1951)
10. ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം ?
ANS: ന്യൂസ് പേപ്പർ ബോയ് (1955)


www.keralapscmaster.com

11. ആദ്യ സിനിമ സ്കോപ് ചിത്രം ?
ANS: തച്ചോളി അമ്പു (1978)
12. ആദ്യ 70mm ചിത്രം?
 ANS:  പടയോട്ടം (1982)
13. പടയോട്ടം എന്ന ചിത്രത്തിന്
പ്രേരകമായ ഫ്രഞ്ച് നോവൽ?
ANS: ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ
14. ആദ്യ 3D ചിത്രം?  
ANS: മൈ ഡിയർ കുട്ടിചാത്താൻ3D (1984)
15.ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം ?
ANS: കാലാപാനി (1996)?
16. ആദ്യ ഡി ടി എസ് ചിത്രം ?
ANS: മില്ലേനിയം സ്റ്റാർസ്(2000)
17. ആദ്യ ജനകീയ സിനിമ ?
ANS: അമ്മ അറിയാൻ(1986)
18. ആദ്യ ഡിജിറ്റൽ സിനിമ ?
ANS: മൂന്നാമതൊരാൾ (2006)
19. ആദ്യ sponsered സിനിമ ?
ANS: മകൾക്കായ് (2005)
20. പൂര്ണ്ണമായും ഔട്ഡോർ ൽ
ചിത്രീകരിച്ച ആദ്യ മലയാള സിനിമ?  
ANS: ഓളവും തീരവും (1970)

No comments:

Post a Comment

Post Top Ad

Your Ad Spot