WE ARE LIVE HERE..ARE YOU READY TO LEARN?, LET'S BEGIN RIGHT NOW!!

Breaking

Post Top Ad

Tuesday, May 5, 2020

വാർത്താ വിനിമയവുമായി ബന്ധപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട 20 പി എസ് സി ചോദ്യോത്തരങ്ങളുടെ അപ്ഡേറ്റ് . ഇപ്പോൾ തന്നെ പഠിക്കൂ ...( വാർത്താ വിനിമയം) - പാർട്ട് 17

1 .കേരളത്തിൽ ആദ്യ പോസ്റ്റോഫീസ് സ്ഥാപിക്കപ്പെട്ടത് എവിടെയാണെന്നറിയാമോ ?

ANS : ആലപ്പുഴ 

2 . സ്പീഡ് പോസ്റ്റ് സംവിധാനം ഇന്ത്യയിൽ ആരംഭിച്ച വര്ഷം എന്നാണ് ?

ANS :1986 

3 . ലോകത്തെ തന്നെ ഏറ്റവും വലിയ തപാൽ ശൃംഖല ഉള്ള രാജ്യം ഏതാണ് ?

ANS : ഇന്ത്യ 

4 . സ്വകാര്യ മേഖലയിലെ ആദ്യ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ആരാണെന്നു അറിയാമോ ?

ANS : സത്യം കംപ്യൂട്ടേഴ്സ് 

5 . ടെലഗ്രാഫ് കണ്ടുപിടിച്ചത് ആരാണെന്നു അറിയാമോ ?

ANS : സാമുവൽ മോഴ്സ് 

6 . ഇന്ത്യയിൽ ആദ്യമായി മൊബൈൽ  ഫോൺ സർവീസ് ആരംഭിച്ചത് എവിടെയാണെന്ന് അറിയാമോ ?

ANS : കൊൽക്കത്ത 

7 . ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാവ് ആരാണെന്നു അറിയാമോ ?

ANS : എയർടെൽ 

8 . ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സർവീസ് തുടങ്ങിയത് ആരാണ് ?

ANS : വി എസ് എൻ എൽ   ( 1995 AUGUST 14 )

9 .സ്വകാര്യമായി തന്നെ തപാൽ സംവിധാനം ആരംഭിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ നാട്ടു രാജ്യം ഏതാണെന്നു അറിയാമോ ?

ANS : തിരുവിതാംകൂർ 


10 .ടെലഗ്രാഫ് കണ്ടുപിടിച്ചത് ആരാണെന്നു നിങ്ങൾക്കറിയാമോ ?

ANS : സാമുവൽ മോഴ്സ്

keralapscmaster.com

11 . ഇന്ത്യയിലെ    ആദ്യ സ്വകര്യ മൊബൈൽ സേവന ദാതാക്കൾ ആരാണെന്ന് അറിയാമോ ?

ANS : എയർടെൽ 

12 . ഇന്ത്യക്കു പുറത്തുള്ള ഒരേയൊരു ഇന്ത്യൻ പോസ്റ്റോഫീസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

ANS : അന്റാർട്ടിക്ക 

13 . പിൻകോഡ് സംവിധാനം നിലവിൽ വന്നത് എന്നാണ് ?

ANS : 1972 , ഓഗസ്റ്റ് 15 

14 . തപാൽ മുദ്രയുടെ പിതാവ് ആരാണെന്നു അറിയാമോ ?

ANS : റൗളണ്ട് ഹിൽ 

15 .തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയൻ ആരാണ് ?

ANS : ശ്രീ നാരായണ ഗുരു 

16 . സ്റ്റാമ്പുകളെക്കുറിച്ചുള്ള പഠനത്തിന് പറയുന്ന പേര് ?

ANS : ഫിലാറ്റലി 

17 . ഇന്ത്യ അല്ലാതെ ഗാന്ധിജിയുടെ ചിത്രം സ്റ്റാമ്പിൽ അച്ചടിച്ച മറ്റൊരു രാജ്യം ഏതാണ് ?

ANS : അമേരിക്ക 

18 . ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ?

ANS : ഗാന്ധിജി 

19 . ബി എസ് എൻ എൽ നിലവിൽ വന്നത് എന്നാണ് ?

ANS : 2000 സെപ്തംബർ 15 

20 .തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത?

ANS : മീരാഭായി  ( ആദ്യ കേരളീയ വനിത : സിസ്റ്റർ അൽഫോൺസ )



No comments:

Post a Comment

Post Top Ad

Your Ad Spot