- ദേശീയ മനുഷ്യാവകാശ കമ്മീഷൻ 1993 ഒക്ടോബർ 12 ന് ആണ് നിലവിൽ വന്നത്
- കേരള സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ നിലവിൽ വന്നത് 1998 ഡിസംബർ 11 നു ആണ് .
- ദേശീയ ന്യൂനപക്ഷ കമ്മീഷന്റെയും ദേശീയ വനിതാ കമ്മീഷന്റെയും അധ്യക്ഷൻ മനുഷ്യാവകാശ കമ്മീഷന്റെ എക്സ് ഒഫീഷ്യോ അംഗങ്ങൾ ആണ്
- ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനെ നിയമിക്കുന്നത് രാഷ്ട്രപതി ആണ് .
- ഒരു ചെയർ പേഴ്സണും നാല് അംഗങ്ങളുമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഉള്ളത് .
![]() |
മനുഷ്യാവകാശ കമ്മീഷൻ |
- ജസ്റ്റിസ് എം എം പരീതുപിള്ള ആണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ
- മൂന്ന് അംഗങ്ങൾ ആണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ഉള്ളത്
No comments:
Post a Comment