1 .കാർബൺ 14 : ഫോസ്സിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കുന്നതിനായി ഉപയോഗിക്കുന്നു
2 . ഹീലിയം : ബലൂണിൽ നിറക്കുന്നതിനാണ് ഹീലിയം ഉപയോഗിക്കുന്നത് .
3 . ഫ്രിയോൺ : ഫ്രിഡ്ജിൽ ശീതികാരിയായി ഉപയോഗിക്കുന്നത് ഫ്രിയോൺ ആണ്
4 . ഗ്രാഫൈറ്റ് : പെൻസിൽ നിർമ്മിക്കുന്നതിനാണ് ഗ്രാഫൈറ്റ് ഉപയോഗിക്കുന്നത്
5 . ആർഗൺ : ബൾബിൽ നിറക്കുന്നതിനായി ഉപയോഗിക്കുന്നു
6 . അസറ്റിലിൻ : വെൽഡിങ്ങിനായി ഉപയോഗിക്കുന്നു
7 . ലുസിഫെറിൻ : മിന്നാമിനുങ്ങ് പ്രകാശിക്കുന്നതിനു കാരണം ലൂസിഫെറിൻ ആണ്
8 .ഹൈപ്പോ : ഫോട്ടോ ഫിലിം ഡെവലപ്പ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നു
9 . അമോണിയ : ഐസ് പ്ലാന്റുകളിൽ ഉപയോഗിക്കുന്ന വാതകമാണ് അമോണിയ
10 . ഫോർമാൽഡിഹൈഡ് : മൃതശരീരങ്ങൾ കേടുകൂടാതെ ഇരിക്കുന്നതിന് ഉപയോഗിക്കുന്നു
![]() |
www.keralapscmaster.com |
11 . സിൽവർ അയോഡൈഡ് : കൃത്രിമ മഴ പെയ്യിക്കാനുപയോഗിക്കുന്നു
12 . സോഡിയം സിട്രേറ്റ് : രക്തം കേടുകൂടാതെ സൂക്ഷിക്കുന്നു .
13 . സോഡിയം ബെൻസോയേറ്റ് : ധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നു .
14 . സിൽവർ ബ്രോമൈഡ് : ഫോട്ടോ ഫിലിം നിർമ്മാണത്തിന് ഉപയോഗിക്കുന്നു .
15 . അലുമിനിയം സൾഫേറ്റ് അഥവാ ആലം : അഗ്നി ശമനികളിൽ നിറക്കാൻ ഉപയോഗിക്കുന്നു .
No comments:
Post a Comment