WE ARE LIVE HERE..ARE YOU READY TO LEARN?, LET'S BEGIN RIGHT NOW!!

Breaking

Post Top Ad

Sunday, May 24, 2020

അന്വേഷണ കമ്മീഷനുകളെ കുറിച്ചറിയാം ....ഇപ്പോൾ തന്നെ ഈ വിവരങ്ങൾ പഠിക്കൂ ...പാർട്ട് 21


1 .ബാബു പോൾ കമ്മിറ്റി

താലൂക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട് 

2 . ജാനകി റാം കമ്മിറ്റി

ഓഹരി കുംഭ കോണവുമായി ബന്ധപ്പെട്ട് 

3 . പി എം രഘുകുമാർ

ശമ്പള പരിഷ്‌കാരം 

4 . ലക്കഡാവാല കമ്മിറ്റി

ദാരിദ്രരേഖ നിർണ്ണയം 

5 . കീർത്തി പരേഘ് കമ്മിറ്റി

പെട്രോളിയം വില വർദ്ധനവ് 

6 . രാജ ചെല്ലയ്യ കമ്മിറ്റി

നികുതി പരിഷ്ക്കാരം

7 . എൻ നരസിംഹം കമ്മിറ്റി

ബാങ്കിങ് പരിഷ്‌കാരം

8 .ബി എൻ ശ്രീകൃഷ്ണ കമ്മിറ്റി

ആറാം ശമ്പള കമ്മീഷൻ ( കേന്ദ്രസർക്കാർ ജീവനക്കാർ )

9 . ടി എൻ ശങ്കർ

പാചക വാതക വില 

10 . ഭാനു പ്രതാപ് സിങ് കമ്മിറ്റി

കൃഷി നയം 


അന്വേഷണ കമ്മീഷനുകൾ 


11 . ദീപക് പരേഘ് കമ്മിറ്റി

അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ധനസഹായം

12 . മൽഹോത്ര കമ്മിറ്റി

ഇൻഷുറൻസ് മേഖലയിലെ സ്വാകാര്യവൽക്കരണം 

13 . എസ് ബി സെൻ കമ്മിറ്റി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ 

14 . കുമരപ്പ കമ്മിറ്റി

ഭൂപരിഷ്ക്കാരം 

15 .കേൾക്കർ കമ്മിറ്റി

പ്രത്യക്ഷ പരോക്ഷ കമ്മിറ്റി

16 .എം എം പൂഞ്ചി കമ്മിറ്റി

കേന്ദ്ര സംസ്ഥാന ബന്ധം ( പുതിയത് )

17 . സർക്കാരിയ കമ്മിറ്റി


കേന്ദ്ര സംസ്ഥാന ബന്ധം ( പഴയത് )

No comments:

Post a Comment

Post Top Ad

Your Ad Spot