1 .കൊച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്ന വര്ഷം ?
ANS : 1978
2 . ധനകാര്യ കമ്മീഷൻ നിലവിൽ വന്ന വർഷം ?
ANS : 1951
3 . ദശാംശ നാണയ സമ്പ്രദായം നിലവിൽ വന്ന വർഷം ?
ANS : 1957
4 . ഒന്നാം ബാങ്ക് ദേശസാൽക്കരണം ?
ANS : 1969
5 . തിരു- കൊച്ചി സംസ്ഥാന സഹകരണ നിയമം നിലവിൽ വന്ന വർഷം ?
ANS : 1952
6 . മിൽമ നിലവിൽ വന്ന വർഷം ?
ANS : 1980
7 . ആസൂത്രണവികസനവകുപ്പു നിലവിൽ വന്ന വർഷം ?
ANS : 1944
8 . യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം ?
ANS : 1964
9 . ലൈഫ് ഇൻഷുറൻസ് കോർപറേഷൻ നിലവിൽ വന്ന വർഷം ?
ANS : 1956
10 . പേപ്പർ കറൻസി നിലവിൽ വന്ന വർഷം ?
ANS :1882
![]() |
www.keralapscmaster.com |
11 . ആധുനിക രീതിയിലുള്ള ബാങ്കിങ് നിലവിൽ വന്ന വര്ഷം ഏതാണെന്നു അറിയാമോ ?
ANS : 1770
12 . നബാർഡ് നിലവിൽ വന്ന വർഷം ?
ANS :1982
13 . മോഡ് വാറ്റ് നിലവിൽ വന്ന വർഷം ?
ANS : 1986
14 . ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്ന വർഷം ?
ANS : 1875
15 . റീജിയണൽ റൂറൽ ബാങ്കുകൾ നിലവിൽ വന്ന വർഷം ?
ANS : 1975
16 . ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം ?
ANS : 1950
17 . രണ്ടാം ബാങ്ക് ദേശസാൽക്കരണം ?
ANS : 1980
18 . റീസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം ?
ANS : 1935
19 . ICICI നിലവിൽ വന്ന വർഷം ?
ANS : 1955
20 . ദേശീയ വികസന കൗൺസിൽ നിലവിൽ വന്ന വർഷം ?
ANS : 1952
No comments:
Post a Comment