WE ARE LIVE HERE..ARE YOU READY TO LEARN?, LET'S BEGIN RIGHT NOW!!

Breaking

Post Top Ad

Thursday, June 11, 2020

കേരളത്തെ കുറിച്ച് തിരഞ്ഞെടുത്ത 20 പി എസ് സി ചോദ്യങ്ങളും ഉത്തരങ്ങളും ഇപ്പോൾ തന്നെ പഠിക്കൂ -പാർട്ട് - 25

1.ഇന്ത്യയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണെന്നറിയാമോ?

ANS: കേരളം
2.സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി ആരാണ് നിങ്ങൾക്കറിയാമോ ?
ANS: പാറക്കുളങ്ങര ഗോവിന്ദമേനോൻ
3.രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ കേരളീയൻ ?
ANS: സർദാർ കെ എം പണിക്കർ
4. ആദ്യമായി വൈദ്യുതീകരിച്ച പട്ടണം ഏതാണെന്ന് അറിയാമോ ?
ANS: തിരുവനന്തപുരം
5. കേരളത്തിൽ ആദ്യത്തെ ലിമിറ്റഡ് കമ്പനി ഏതാണെന്നറിയാമോ ?
ANS:പേപ്പർ മിൽ പുനലൂർ
6.കഥകളിയിൽ ഉപയോഗിക്കാത്ത വാദ്യം ഏതാണ്?

ANS: തിമില
7. കേരളത്തിൽ ഏറ്റവും അധികം ഇരുമ്പയിര് നിക്ഷേപമുള്ള ജില്ല ഏതാണെന്ന് അറിയാമോ ?
ANS: കോഴിക്കോട്
8. കേരളത്തിൽ 5 വർഷം തികച്ച ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആരാണെന്നറിയാമോ ?
ANS:കേരളം കേരളത്തിൽ കെ കരുണാകരൻ
9. ഐഎസ്ആർഒ ചെയർമാൻ ആയ ആദ്യ മലയാളി ആരാണ് ?
ANS:എം ജി കെ മേനോൻ
10. കേരളത്തിലെ രണ്ടാമത്തെ വനിതാ മന്ത്രി ആരാണ് ?
ANS:എം കമലം

www.keralapscmaster.com

11സ്കൂൾ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക്ടർ ആരാണ് ?

ANS: ജി ശങ്കരപ്പിള്ള
12.കേരളത്തിലെ ഏറ്റവും വടക്കുള്ള നദി ഏതാണെന്ന് അറിയാമോ ?

ANS:ചന്ദ്രഗിരിപ്പുഴ
13. കൊല്ലവർഷം ആരംഭിച്ചത് ആരുടെ ഭരണകാലത്ത് ആയിരുന്നു എന്നറിയാമോ?

ANS: രാജശേഖര വർമ്മ
14. കാലാവധി തികച്ച ആദ്യ മുഖ്യമന്ത്രി ആരാണ്?

ANS: സി അച്യുതമേനോൻ
15. അവസാനത്തെ കൊച്ചി രാജാവ് ആരാണെന്നറിയാമോ?
ANS: രാമവർമ്മ പരീക്ഷത്ത് തമ്പുരാൻ
16. സഹോദരൻ അയ്യപ്പൻ സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു എന്നറിയാമോ ?
ANS:ചെറായി ( എറണാകുളം )
17. ഇന്ത്യയിലെ ആദ്യത്തെ ബിനാലെ ഏതാണ്?
ANS: കൊച്ചി മുസരിസ് ബിനാലെ
18. കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ ചെയർമാൻ ആരാണെന്നറിയാമോ ?
ANS: മങ്കൊമ്പ് പുര മങ്കു തമ്പുരാൻ
19. മലയാളിയായ ആദ്യ വനിതാ ഗവർണർ ഫാത്തിമബീവി ഏത് സംസ്ഥാനത്താണ് ഗവർണർ ആയിരുന്നത് ?
ANS: തമിഴ്നാട്

20. കേരള സർവകലാശാലയുടെ ഡി. ലിറ്റ് പദവി നേടിയ ആദ്യ വ്യക്തി ആരാണെന്നു അറിയാമോ ?
ANS: സർ സി പി രാമസ്വാമി അയ്യർ

No comments:

Post a Comment

Post Top Ad

Your Ad Spot