WE ARE LIVE HERE..ARE YOU READY TO LEARN?, LET'S BEGIN RIGHT NOW!!

Breaking

Post Top Ad

Saturday, June 27, 2020

ചില പ്രധാനപ്പെട്ട ഉപകരണങ്ങളും അവയുടെ ഉപയോഗങ്ങളും പഠിച്ചാലോ ?, തിരഞ്ഞെടുത്ത 20 പി എസ് സി ചോദ്യോത്തരങ്ങളുടെ പുതിയ അപ്ഡേറ്റ് ,ഇപ്പോൾ തന്നെ പഠിക്കൂ . പാർട്ട് -27

1.വാതകങ്ങളുടെ മർദ്ദം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണെന്നറിയാമോ ?

ANS:മാനോമീറ്റർ 

2.ചെടികളുടെ വളർച്ച കണ്ടു പിടിക്കുന്ന ഉപകരണം ഏതാണെന്ന് പറയാമോ?

ANS:ക്രസ്കോഗ്രാഫ്

3.കപ്പലിൽ സമയം അടയാളപ്പെടുത്തുന്നത് ഉള്ള ഉപകരണം ഏതാണ് പറയാമോ ?

 ANS:ക്രോണോമീറ്റർ

4.താപ ഗുണം അളക്കുന്നതിനുള്ള ഉപകരണം ഏതാണെന്നറിയാമോ ?

ANS:കലോറി മീറ്റർ 

5.വെള്ളത്തിനടിയിൽ ഉണ്ടാവുന്ന ശബ്ദം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണെന്നറിയാമോ ശക്തം

 ANS: ഹൈഡ്രോ ഫോൺ 

6. റെക്കോർഡ് ചെയ്ത ശബ്ദങ്ങൾ പുനസംപ്രേഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണെന്നറിയാമോ ?

ANS: ഫോണോഗ്രാഫ്

7.ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം ഏതാണെന്നറിയാമോ?

ANS:സീസ്മോഗ്രാഫ് 

8.വെളിച്ചത്തിന്റെ  സഹായത്താൽ ലായനികളിൽ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് നിർണയിക്കുന്നത് ഉപയോഗിക്കുന്ന ഉപകരണം ഏതാണെന്നറിയാമോ ?

ANS: സക്കാരിമീറ്റർ 

9. ഭൂചലനം  അളക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഉപകരണം  ഏതാണെന്നറിയാമോ ?

ANS:സീസ്മോ മീറ്റർ 

10.യാന്ത്രികോർജ്ജം വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം ഏതാണ് ?

ANS:ഡൈനാമോ


www.keralapscmaster.com





11.ദൂരത്തിലുള്ള വസ്തുക്കൾ കാണാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് പറയാമോ ?

ANS:ടെലിസ്കോപ്പ് 

12.രണ്ടു കോണുകളിൽ വെച്ച് രണ്ട് ക്യാമറകൾ എടുക്കുന്ന ചിത്രം ഒരുമിച്ച് കാണാം ഉപയോഗിക്കുന്ന ഉപകരണം ഏതാണെന്നറിയാമോ ?

ANS:സ്റ്റീരിയോസ്കോപ്പ് 

13.അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണെന്നറിയാമോ ?

ANS:ബാരോമീറ്റർ

14.വൈദ്യുത പ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ANS: അമീറ്റർ 

15.ഉഷ്മാവ് അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏതാണെന്നറിയാമോ?

ANS: തെർമോമീറ്റർ 

16.വിമാനങ്ങളിൽ  ഉയരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണെന്നറിയാമോ?

ANS:അൾട്ടിമീറ്റർ

17.സമുദ്രത്തിൻറെ ആഴം അളക്കുവാൻ

ഉപയോഗിക്കുന്ന ഉപകരണം ഏതാണെന്നറിയാമോ ?

ANS:ഫാത്തോമീറ്റർ 

18.അന്തരീക്ഷത്തിലെ ജലാംശം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏതാണെന്നറിയാമോ?

ANS: ഹൈഗ്രോമീറ്റർ

19.വൈദ്യുതചലനം പ്രദര്ശിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏതാണെന്നറിയാമോ ?


ANS:ഓസിലോഗ്രാഫ്


20.ശബ്ദം ദൂരത്തേക്ക് വികശപിക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണം ഏതാണെന്നറിയാമോ ?

ANS:മെഗാഫോൺ 

No comments:

Post a Comment

Post Top Ad

Your Ad Spot