WE ARE LIVE HERE..ARE YOU READY TO LEARN?, LET'S BEGIN RIGHT NOW!!

Breaking

Post Top Ad

Thursday, June 4, 2020

ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട തിരഞ്ഞെടുത്ത മികച്ച 20 പി എസ് സി ചോദ്യങ്ങളും ഉത്തരങ്ങളും ..ഇപ്പോൾ തന്നെ പഠിക്കാം പാർട്ട് -24

1. കരയിലെ ഏറ്റവും താഴ്ന്ന പ്രദേശം ?
ANS: ചാവുകടൽ
2. ലോകത്തിലെ ഏറ്റവും തണുപ്പേറിയ മരുഭൂമി
ANS: ഗോപി മരുഭൂമി
3.താർ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം
ANS: ഏഷ്യ
4. സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും വലുത്
ANS: ഇന്ത്യ
5.ഏഷ്യയിലെതന്നെ ഏറ്റവും വലിയ രാജ്യം ഏതാണ് എന്നറിയാമോ
ANS: റഷ്യ
6. ബഹ്റൈൻ എന്ന വാക്കിനർത്ഥം എന്താണെന്നറിയാമോ

ANS: രണ്ടു കടലുകൾ

7.ഏഴു മലകളുടെ നാട് എന്നറിയപ്പെടുന്നത്

ANS: ജോർദാൻ
8.ഏറ്റവും വലിയ രാജ്യം

ANS: സുഡാൻ
9. ഏറ്റവും ചെറിയ രാജ്യം ഏതാണ്

ANS: സെയ്‌ഷെൽസ്
10. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണെന്നറിയാമോ ?

ANS: കിളിമഞ്ചാരോ
www.keralapscmaster.com

11.പോർച്ചുഗീസ് സംസാര ഭാഷയായ ഏഷ്യയിലെ ഏക രാജ്യം ?
ANS: കിഴക്കൻ തിമൂർ

12. അഞ്ചു തുറമുഖങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്

ANS: മോസ്കോ

13. ഈജിപ്തിലെ പഴയ പേര് എന്താണെന്ന് അറിയാമോ?
ANS: കെമെറ്റ്
14. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന രാജ്യം ?

ANS: സൊമാലിയ  
15. പതാകയിൽ ഒരു നിറം മാത്രമുള്ള രാജ്യം ഏതാണെന്ന് അറിയാമോ
ANS: ലിബിയ
ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കടൽ തീരമുള്ള രാജ്യം ?
ANS: കാനഡ
16. കാനഡയുടെ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ അറിയപ്പെടുന്നത് ഈ പേരിലാണ്?

ANS: എസ്കിമോകൾ
17.ഏറ്റവും വലിയ കരീബിയൻ ദ്വീപ് ഏതാണ്?

ANS: ക്യൂബ
18. യുറേനിയം ഉല്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏതാണെന്ന് അറിയാമോ ?
ANS: കാനഡ
19. ലോകത്തിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ കാനഡ സ്ഥിതി ചെയ്യുന്നത് എവിടെയാണെന്ന് അറിയാമോ ?
ANS: വടക്കേ അമേരിക്കയിൽ
20. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം ?

ANS: കാനഡ

No comments:

Post a Comment

Post Top Ad

Your Ad Spot