WE ARE LIVE HERE..ARE YOU READY TO LEARN?, LET'S BEGIN RIGHT NOW!!

Breaking

Post Top Ad

Thursday, June 18, 2020

കേരളവുമായി ബന്ധപ്പെട്ടു തിരഞ്ഞെടുത്ത 2O PSC ചോദ്യങ്ങളും ഉത്തരങ്ങളും ഇപ്പോൾ തന്നെ പഠിക്കാം പാർട്ട്- 26

1.ഇന്ത്യയിൽ തന്നെ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം ഏതാണ് നിങ്ങൾക്കറിയാമോ ?
ANS: കേരളം
2.ഇന്ത്യയിലെ ആദ്യത്തെ വിവര സാങ്കേതിക വിദ്യാ ജില്ല ഏതാണ് എന്ന് നിങ്ങൾക്കറിയാമോ ?
ANS: പാലക്കാട്
3.ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ എവിടെയാണെന്നറിയാമോ ?
ANS: കോഴിക്കോട്
4.ഇന്ത്യ എന്ന നമ്മുടെ രാജ്യത്ത് സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച ആദ്യത്തെ വിമാനത്താവളം ഏതാണെന്നറിയാമോ ?
ANS: നെടുമ്പാശ്ശേരി
5. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി ഏതാണെന്നറിയാമോ?
ANS: കൊടുങ്ങല്ലൂരിലുള്ള ചേരമാൻ പള്ളിയാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി
6.ഇന്ത്യയിൽ തന്നെ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് മണ്ഡലം ഏതാണെന്നറിയാമോ?
ANS: പറവൂർ
7.അയിത്തത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത സമരം ഏതാണ് നിങ്ങൾക്കറിയാമോ ?
ANS: വൈക്കം സത്യാഗ്രഹം
8.ഇന്ത്യയിലെ തന്നെ ആദ്യത്തെ ത്രീഡി സിനിമ ഏതാണെന്നറിയാമോ ?
ANS: മൈ ഡിയർ കുട്ടിച്ചാത്തൻ
9. ഇന്ത്യ എന്ന നമ്മുടെ രാജ്യത്ത് ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനം ഏതാണ്
ANS: കേരളം
10. ഇന്ത്യയിലെ തന്നെ ആദ്യത്തെ നേത്രദാന ഗ്രാമം ഏതാണ് നിങ്ങൾക്കറിയാമോ ?
ANS: ചെറുകുളത്തൂർ (കോഴിക്കോട് ജില്ല )

www.keralapscmaster.com

11. ഇന്ത്യയിലെ തന്നെ ആദ്യത്തെ ജൂത ദേവാലയം എവിടെയാണ് ?
ANS: മട്ടാഞ്ചേരി
12.ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് ഏതാണെന്നു നിങ്ങൾക്കറിയാമോ ?
ANS: കാര്യവട്ടം തിരുവനന്തപുരം
ചേർന്നു ചേർന്നു
13.ഇന്ത്യയിൽ തന്നെ ആദ്യമായി വനിതാ സഹകരണ ബാങ്ക് തുറന്ന ആദ്യ സംസ്ഥാനം ഏതാണ് ?
ANS: കേരളം
14. സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യം പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ ജില്ല ഏതാണ്?
ANS: കണ്ണൂർ
15.ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിഎൻഎ ബാർ കോഡിംഗ് ഏതാണെന്നറിയാമോ
സെൻറർ
ANS: തിരുവനന്തപുരം
16. ഇന്ത്യയിലെ തന്നെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എവിടെയാണ്?

ANS: തുമ്പ
17. ഇന്ത്യയിൽ തന്നെ ആദ്യമായി സമ്പൂർണ്ണ സാക്ഷരത നേടിയ ജില്ല ഏതാണെന്ന് അറിയാമോ ?
ANS:എറണാകുളം ജില്ല
18.ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏതാണ്
ANS: ആറ്റിങ്ങൽ കലാപം
19.ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ഏതാണ് എവിടെയാണ് ?
ANS: തെന്മല, കൊല്ലം
ഇന്ത്യ ഇന്ന് നമ്മുടെ രാജ്യത്തെ സമ്പൂർണ ബാങ്കിംഗ് സംസ്ഥാനം പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ സംസ്ഥാനം ഏതാണെന്നറിയാമോ
20.ഇന്ത്യയിലെതന്നെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് സംസ്ഥാനം ഏതാണ് എന്ന് അറിയാമോ?

ANS: കേരളം

No comments:

Post a Comment

Post Top Ad

Your Ad Spot