ANS: ഇന്ത്യ
2.ആദ്യത്തെ മൊബൈൽഫോൺ വൈറസ് ഏതാണെന്നറിയാമോ ?
ANS:കബീർ
3.രാമോജി ഫിലിം സിറ്റി എവിടെയാണ് ചെയ്യുന്നത് എന്ന് അറിയാമോ ?
ANS:ഹൈദരാബാദ്
4.ഏത് സംസ്ഥാനമാണ് ആദ്യമായി വോട്ടിങ്ങിന് പൂർണമായും ഇലക്ട്രോണിക് യന്ത്രം ഉപയോഗിച്ചത് എന്ന് നിങ്ങൾക്കറിയാമോ ?
ANS:ഗോവ
4.ഒൻപത് ഗവർണർമാരെ പിരിച്ചുവിട്ട ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?
ANS:വിപി സിംഗ്
5.നാല് മുഖ്യമന്ത്രിമാരോട് ഒപ്പം അഭിനയിച്ച നടിയാണ് ഏതാണെന്നറിയാമോ?
ANS:മനോരമ
6.ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് സ്ഥാപിച്ച നോബൽ സമ്മാന ജേതാവ് ആരാണെന്നറിയാമോ?
ANS: സി വി രാമൻ
7.ഇന്ത്യയിലെ ഏറ്റവും വലിയ ജയിൽ എവിടെയാണ്?
ANS: ഡൽഹിയിൽ
8.ആദ്യമായി ക്രെഡിറ്റ് കാർഡ് സമ്പ്രദായം അവതരിപ്പിച്ച ഇന്ത്യൻ ബാങ്ക് ഏതാണെന്നറിയാമോ ?
ANS:സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
9.100% വൈദ്യുതീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏതാണെന്നറിയാമോ ?
ANS:ഹരിയാന
10.തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട നൃത്തരൂപം?
ANS:ഭരതനാട്യം
![]() |
www.keralapscmaster.com |
11.ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്നത്?
ANS:മണിപ്പൂർ
12.ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറ് ഭാഗത്തുള്ള സംസ്ഥാനം ഏതാണെന്നറിയാമോ?
ANS: ഗുജറാത്ത്
13.ബംഗ്ലാദേശിന്റെ ഉള്ളിലേക്ക് കയറി കിടക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ?
ANS:ത്രിപുര
14.ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത് ?
ANS:ഹരിയാന
15.ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ?
ANS:ഗുജറാത്ത്
16.ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ഏതാണെന്നറിയാമോ ?
ANS:ഹിമാചൽ പ്രദേശ്
17.കർണാടകത്തിൻറെ നൃത്തരൂപം ഏതാണെന്നറിയാമോ ?
ANS:യക്ഷഗാനം
18.ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണെന്നറിയാമോ?
ANS: ഉത്തരാഖണ്ഡ്
19.മഹാഭാരതത്തിൽ പാണ്ഡവ കൗരവ യുദ്ധം നടന്ന കുരുക്ഷേത്രം എവിടെയാണ് ?
ANS:ഹരിയാന
20.അമർനാഥ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണെന്നറിയാമോ?
ANS: കാശ്മീർ
No comments:
Post a Comment