WE ARE LIVE HERE..ARE YOU READY TO LEARN?, LET'S BEGIN RIGHT NOW!!

Breaking

Post Top Ad

Sunday, August 9, 2020

20 മികച്ച പി എസ് സി ചോദ്യങ്ങളും ഉത്തരങ്ങളും ..ഇപ്പോൾ തന്നെ പഠിക്കൂ ..PART-30.

1.കേരളത്തിൽ ആദ്യമായിഡോഗ്സ്ക്വാഡ്ആരംഭിച്ചത്?
ANS:1959 2.ജില്ലാ പോലീസ് മേധാവി ആരാണെന്നറിയാമോ ?

ANS:ഡി എസ് പി 3.പോലീസ് സ്റ്റേഷൻ ചുമതല വഹിക്കുന്നത് ആരാണെന്നറിയാമോ ? ANS:സബ് ഇൻസ്പെക്ടർ 4.കേരള പോലീസിൻറെ പ്രവർത്തനം എന്തിന് കീഴിലാണ് ? ANS:ആഭ്യന്തരവകുപ്പ്
www.keralapscmaster.com

5.കേരള പോലീസ് നടപ്പിലാക്കുന്ന റോഡ് സുരക്ഷാ പരിപാടിയുടെ ചിഹ്നം ഏതാണ് ?
ANS:പപ്പു എന്നാ സീതക്കുട്ടി 6.കേരള ആംഡ് പോലീസ് ബറ്റാലിയൻ സ്ഥിതിചെയ്യുന്നത് എവിടെയാണ് ? ANS:തൃശ്ശൂർ 7.സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയൻ ചെയ്യുന്നത് എവിടെയാണ് ബേബി സ്ഥിതിചെയ്യുന്നത് ANS:തിരുവനന്തപുരം 8.കേരള പോലീസിൻറെ ആസ്ഥാനം എവിടെയാണ് ?

ANS:വെള്ളയമ്പലം തിരുവനന്തപുരം 9.കേരള പോലീസ് നിയമം നിലവിൽ വന്ന വർഷം ഏതാണ് ?

ANS:1960 10.കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ആരാണ്?

ANS:ആർ ശ്രീലേഖ 11.ഇന്ത്യയിലെ ഒന്നാമത്തെ വനിതാ പോലീസ് സ്റ്റേഷൻ എവിടെയാണ് സ്ഥാപിക്കപ്പെട്ടത് ?
ANS:കോഴിക്കോട് 12.സംസ്ഥാനത്തെ ആദ്യ ഐഎസ്ഒ സർട്ടിഫൈഡ് പോലീസ് സ്റ്റേഷൻ ഏതാണ് ? ANS:കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ 13.പോലീസ് ട്രെയിനിങ് കോളേജ് സ്ഥിതിചെയ്യുന്നത് എവിടെയാണെന്നറിയാമോ ? ANS:തിരുവനന്തപുരം 14.കേരള പോലീസ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത് എവിടെയാണെന്നറിയാമോ ? ANS:കൊല്ലം 15.മലബാർ സ്പെഷ്യൽ പോലീസ് ബറ്റാലിയൻ അർത്ഥം എവിടെയാണെന്നറിയാമോ?
ANS:മലപ്പുറം 16.കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ എവിടെയാണെന്നറിയാമോ ? ANS:തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 17.സംസ്ഥാനത്തെ ജില്ലാ ജയിലുകളുടെ എണ്ണം എത്രയാണ് ? ANS: 3 , കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം 18.കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ എവിടെയാണ് ?

ANS:തിരുവനന്തപുരം

19.കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ ആരംഭിക്കുന്നത് എവിടെയാണ്? ANS:കാസർഗോഡ് ജില്ലയിലെ ചീമേനി 20.കേരളത്തിൽ എവിടെയൊക്കെയാണ് വനിതാ ജയിൽ സ്ഥിതി ചെയ്യുന്നത് ?
ANS:നെയ്യാറ്റിൻകര ,കണ്ണൂർ ,വിയ്യൂർ 

No comments:

Post a Comment

Post Top Ad

Your Ad Spot