WE ARE LIVE HERE..ARE YOU READY TO LEARN?, LET'S BEGIN RIGHT NOW!!

Breaking

Post Top Ad

Sunday, September 13, 2020

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഇപ്പോൾ തന്നെ പഠിക്കാം .. പാർട്ട്-32

1.കേരളത്തിലെ ഏറ്റവും കൂടുതൽ സർക്കാർ സ്കൂൾ ഉള്ള ജില്ല ഏതാണെന്ന് പറയാമോ?

ANS:മലപ്പുറം

2.ഏറ്റവും കൂടുതൽ ഹയർസെക്കണ്ടറി സ്കൂളുകൾ ഉള്ള ജില്ല ഏതാണെന്ന് അറിയാമോ?

ANS:മലപ്പുറം

3.എസ്എസ്എൽസി ഗ്രേഡിങ് സംവിധാനം ഏർപ്പെടുത്തിയത് എന്നാണെന്ന് അറിയാമോ?

ANS:2005

4.ഏറ്റവും കൂടുതൽ സർക്കാർ കോളേജുകൾ ഉള്ള ജില്ല ഏതാണെന്ന് അറിയാമോ?

 ANS:തിരുവനന്തപുരം

5.തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ ചാൻസലർ ആരാണ്?

ANS:ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ്

തിരുവനന്തപുരത്ത് ആർട്സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് തുടങ്ങിയ  സ്ഥാപനങ്ങൾ ആരംഭിച്ചത് ?

ANS:ആയില്യം തിരുനാൾ

6.ഇന്ത്യയിലെ കോളേജുകളിലെ ഇന്ത്യക്കാരനായ ആദ്യ പ്രിൻസിപ്പൽ?

ANS:എ ആർ രാജരാജവർമ്മ

7.കേരള വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നത് എന്നാണെന്ന് അറിയാമോ?

ANS:1959 ജൂൺ 1

8.സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം

ANS:കോട്ടയം

9.തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് വേണ്ടി ആദ്യ സർക്കാർ സ്കൂൾ ആരംഭിച്ചത് എന്നാണ്?

 ANS:1889

10:കേരളത്തിൽ നടപ്പിലാക്കുന്ന കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി ?

ANS:അക്ഷയ

keralapscmaster.com

11.സമ്പൂർണ്ണ സാക്ഷരത പദ്ധതിക്ക്  കേരള സർക്കാർ നൽകിയ പേര് അറിയാമോ?

ANS:അക്ഷരകേരളം

12.കേരളത്തിൽ ആദ്യമായി പ്ലസ് ടു വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചത് എന്നാണ്?

 ANS:1991

13.ഏറ്റവും കുറവ് സർക്കാർ സ്കൂളുകൾ ഉള്ള ജില്ല ഏതാണെന്ന് അറിയാമോ? 

ANS:വയനാട്

14.ആദ്യ എസ്എസ്എൽസി പരീക്ഷ നടന്നത് എന്നാണെന്ന് അറിയാമോ?

ANS:1952 മാർച്ച്

15;സ്വകാര്യ എയ്ഡഡ് 
സ്കൂളുകൾ ഏറ്റവും കൂടുതലുള്ള ജില്ല ഏതാണെന്ന് അറിയാമോ?

ANS:കണ്ണൂർ

16.സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല ഏതാണ് അറിയാമോ?

ANS:മലപ്പുറം

17.സ്വകാര്യ എയ്ഡഡ് സ്കൂളുകൾ ഏറ്റവും കുറവുള്ള ജില്ല ഏതാണെന്ന് അറിയാമോ?

ANS:വയനാട്

18.സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകൾ ഏറ്റവും കുറവുള്ള ജില്ല ഏതാണ്?

 ANS:വയനാട്

19.ഏറ്റവും കൂടുതൽ ഹൈസ്കൂളുകൾ ഉള്ള  ജില്ല ഏതാണ് ? 

 ANS:എറണാകുളം 

No comments:

Post a Comment

Post Top Ad

Your Ad Spot