1.കേരളത്തിൽ കായിക താരത്തിന് ലഭിക്കുന്ന പരമോന്നത ബഹുമതി ഏതാണ്?
ANS:ജി വി രാജ അവാർഡ്
2.പ്രാചീനകേരളത്തിലെ ഏറ്റവും പ്രധാന ആയോധനകല?
ANS:കളരിപ്പയറ്റ്
3.കേരളത്തിലെ പ്രഥമ പ്രൊഫാഷണൽ ഫുട്ബോൾ ക്ലബ്ബ് ഏതാണ്?
ANS:എസ് കൊച്ചി എഫ് സി കൊച്ചിൻ
4.ആദ്യത്തെ മലയാളി മലയാളി ഒളിമ്പ്യൻ ആരാണ്?
ANS:സി കെ ലക്ഷ്മണൻ
5.അർജുന അവാർഡ് നേടിയ മലയാളി സഹോദരങ്ങൾ ?
ANS:കെഎം ബിനു, കെഎം ബീനാമോൾ
6.അർജുന അവാർഡ് നേടിയ മലയാളി ദമ്പതിമാർ ആർക്ക് ആരൊക്കെ?
ANS:ഷൈനി വിൽസൺ, വിൽസൺ ചെറിയാൻ
7.ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തുന്ന ആദ്യ മലയാളി?
ANS:ടിനു യോഹന്നാൻ
8.ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ANS: തിരുവനന്തപുരം
9.ജീവി രാജ സ്പോർട്സ് സ്കൂൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
ANS:തിരുവനന്തപുരം
10.പ്രഥമ മലയാളി ഗ്രാൻഡ്മാസ്റ്റർ ആരാണ് ?
ANS:ജി എൻ ഗോപാൽ
![]() |
keralapscmaster.com |
11.കേരളംആദ്യമായിസന്തോഷ് ട്രോഫി വിജയിച്ചപ്പോൾ ആരായിരുന്നു നായകനായി ഉണ്ടായിരുന്നത്?
ANS:മണി
12.കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത ആദ്യ മലയാളി വനിത?
ANS:മേഴ് സി മാത്യു കുട്ടൻ
13.കേരളത്തിൽനടന്നആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയായ നഗരം?
ANS: തിരുവനന്തപുരം
14.ഇന്ത്യയിൽ ഏറ്റവും നല്ലകോച്ചിന് നൽകുന്ന
ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി ആരാണ് ?
ANS:ഓ എം നമ്പ്യാർ
15കേരളത്തിലെ തുഴച്ചില് പരിശീലന കേന്ദ്രം എവിടെയാണ്?
ANS: ആലപ്പുഴ
16.കായിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏതാണ്?
ANS:കേരളം
17. കേരള കായിക ദിനം എന്നാണ് ?
ANS:ഒക്ടോബർ 13 (G V രാജ ജന്മദിനം)
ഒളിമ്പിക്സ് ഫൈനലിൽ കടന്ന ആദ്യ ഇന്ത്യൻ വനിത ആര്?
18.പി ടി ഉഷ
19.കായിക കേരളത്തിൻറെ പിതാവ് ആരാണ് ?
ANS:കേണൽ ഗോദവർമ്മരാജ
20.ടെസ്റ്റ് ക്രിക്കറ്റിൽ പങ്കെടുത്ത ആദ്യ മലയാളി ആരാണ്?
ANS:ശ്രീ വി നാരായണ സ്വാമി
No comments:
Post a Comment