WE ARE LIVE HERE..ARE YOU READY TO LEARN?, LET'S BEGIN RIGHT NOW!!

Breaking

Post Top Ad

Sunday, December 13, 2020

അടിസ്ഥാന പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 20 മികച്ച ചോദ്യോത്തരങ്ങൾ ഇപ്പോൾ തന്നെ പഠിച്ചാലോ-PART 35

1കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് എവിടെയാണ് സ്ഥിതി ചെയുന്നത്?

Answer: ചവറ

2. ഏതു രാജ്യത്താണ് നിഹിലിസം എന്ന ദാർശനിക പ്രസ്ഥാനം ഉരുത്തിരിഞ്ഞത്?

Answer: റഷ്യ

3. വേദങ്ങളിലേക്കു മടങ്ങുക എന്ന് ആഹ്വാനം ചെയ്തത് ആരാണ് ?

Answer: ദയാനന്ദ സരസ്വതി

4. റബ്ബർ യുദ്ധത്തിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ ഏതൊക്കെ ആയിരുന്നു ?

Answer: ബൊളീവിയ, ബസിൽ

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം ഏതാണ്?

Answer: കോട്ടയം

6. ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ് ഏതാണ്?

Answer: ഫോർമിക് ആസിഡ്

7. മാർഷ് ഗ്യാസ് എന്നറിയപ്പെടുന്നത് എന്തിനെയാണ്  ?

Answer: മീഥേൻ

8. ഇന്റർപോളിന്റെ ആസ്ഥാനം എവിടെയാണ്?

Answer: ലിയോൺസ് (ഫ്രാന്‍സ്‌)      

9. പച്ചക്കറികൾ അധിക സമയം വെള്ളത്തിലിട്ടുവച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏത് ?

Answer: വിറ്റാമിൻ സി

10. ലോകത്തിൽ ആദ്യമായി പത്രം പ്രസി ദ്ധീകരിച്ച രാജ്യം ഏതാണ്

Answer: ചൈന


www.keralapscmaster.com


11. ഏതു രാജവംശത്തിന്റെ കാലത്താണ് പഞ്ചതന്ത്രം രചിക്കപ്പെട്ടത്

Answer: ഗുപ്ത വംശം

12. മൈസൂർ സംസ്ഥാനത്തിന്റെ പേര് കർണാടകം എന്നുമാറ്റിയ വർഷം ഏതാണ്?

Answer: 1973

13. ഇഗ്നൈറ്റഡ് മൈൻഡ്സ് രചിച്ചത് ആരാണ് ?

Answer: എ.പി.ജെ.അബ്ദുൾ കലാം

14. ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിനു വേദിയായ സ്ഥലം ഏതാണ്

Answer: ഒറ്റപ്പാലം(1921)

15. 1984 ജൂൺ 5ലെ ബ്ലൂസ്റ്റാർ ഓപ്പറേഷ നിൽ കൊല്ലപ്പെട്ട സിക്ക് നേതാവ് ആരാണ്

Answer: ഭിന്ദ്രൻ വാല

16. രാത്രികാലത്ത്  ആകാശത്തിൽ കാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം ഏതാണ്?

Answer: സിറിയസ്

17. രക്തസമ്മർദം കൂടിയ അവസ്ഥയെ എന്താണ് വിളിക്കുനത് ?

Answer: ഹൈപ്പർ ടെൻഷൻ

18. മനുഷ്യനിൽ സ്പൈനൽ കോർഡിന്റെ ശരാശരി  നീളം എത്രയാണ്?

Answer: 45 സെ.മീ.

19. ഏതു രാജ്യക്കാരാണ് ഡച്ചുകാർ എന്നറിയപ്പെടുന്നത്

Answer: നെതർലൻഡ്സ്

20. ഏതവയവത്തിന്റെ പ്രവർത്തനമാണ് ഇലക്ട്രോഎൻസെഫാലോഗ്രാഫ് ഉപയോഗിച്ച നിരീക്ഷിക്കുന്നത്

Answer: മസ്തിഷ്കം


No comments:

Post a Comment

Post Top Ad

Your Ad Spot