1. ശ്രീനാരായണഗുരുവിന്റെ ജീവിതം ആസ്പദമാക്കി ഗുരു എന്ന നോവൽ രചിച്ചത് ആരാണ് ?
Answer: കെ.സുരേന്ദ്രൻ
2. ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ച നവോഥാന നായകന് ആരാണ് ?
Answer: അയ്യാ വൈകുണ്ഠർ
3. ഉദ്യാനവിരുന്ന് രചിച്ചത് ആരാണ് ?
Answer: പണ്ഡിറ്റ് കറുപ്പൻ
4. ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു ?
Answer: ഡോ.പൽപു
5. ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത് ?
Answer: മൈസൂർ
6. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സിനിമ ഏതാണ് ?
Answer: രാജാഹരിശ്ചന്ദ്ര
7. ജയപ്രകാശ് നാരായണന്റെ ആത്മകഥ ഏതാണ് ?
Answer: പ്രിസൺ ഡയറി
8. ജയപ്രകാശ് നാരായണന് മഗ്സസെ അവാർഡ് ലഭിച്ചത് എന്നാണ് ?
Answer: 1965
9. ആദ്യ മഗ്സസെ അവാർഡ് നേടിയത് ആരാണ് ?
Answer: വിനോബാ ഭാവെ
10. വിനോബഭാവെയുടെ ആത്മീയ ഗവേഷണശാല എന്നറിയപ്പെട്ടത് എന്താണ് ?
Answer: പൗനാറിലെ പരംധാം ആശ്രമം
11. 1951ൽ വിനോബാഭാവെയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏതാണ് ?
Answer: ഭൂദാന പ്രസ്ഥാനം
12. വിനോബാഭാവെയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ചത് എന്നാണ് ?
Answer: 1982
13. UNO കഴിഞ്ഞാൽ സമാധാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും വലിയ അന്തർദേശീയ സംഘടന ഏതാണ് ?
Answer: NAM Non-Aligned Movement
14. യു.ടി.ഐ ബാങ്കിന്റെ ഇപ്പോഴത്തെ പേര് എന്താണ് ?
Answer: ആക്സിസ് ബാങ്ക്
15. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് എന്തിനെയാണ് ?
Answer: റിസർവ് ബാങ്ക്
16. ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ ആരായിരുന്നു ?
Answer: ഏണസ്റ്റ് കിർക്
17. തിരു-കൊച്ചിയിൽ രാജപ്രമുഖസ്ഥാനം വഹിച്ചിരുന്ന രാജാവ് ആരാണ് ?
Answer: ചിത്തിര തിരുനാൾ
18. തിരു-കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി ആരായിരുന്നു ?
Answer: പനമ്പിള്ളി ഗോവിന്ദമേനോൻ
19. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാള കവി ആരാണ് ?
Answer: ജി.ശങ്കരക്കുറുപ്പ്
20. കേരളത്തിൽ ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത് ആരാണ് ?
Answer: എം.എൻ.ഗോവിന്ദൻ നായർ
No comments:
Post a Comment