1. ദക്ഷിണാഫ്രിക്കയിൽ പോകാൻ യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യൻ ബാരിസ്റ്റർ ആരായിരുന്നു ?
Answer: ഗാന്ധിജി
2. ഏത് തൊഴിലിലാണ് മന്നത്ത് പദ്മനാഭൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത് ?
Answer: അധ്യാപനം
3. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഏതാണ് ?
Answer: ഇന്ത്യ
4. ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത് എന്നാണ് ?
Answer: 1950 മാർച്ച് 15
5. ഇന്ത്യൻ ആസൂത്രത്തണിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?
Answer: എം. വിശ്വേശരയ്യ
6. റഷ്യയിൽ പഞ്ചവത്സര പദ്ധതി എന്ന ആശയം കൊണ്ടുവന്നത് ആരായിരുന്നു ?
Answer: സ്റ്റാലിൻ
7. സൂചിയും വേദനയുമില്ലാതെ രക്തമെടുക്കാൻ കഴിയുന്ന പുതിയ ഉപകരണം ഏതാണ് ?
Answer: ഹീമോലിങ്ക്
8. ഇന്ത്യയിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം നിർണയിക്കുന്നത് ആരാണ് ?
Answer: ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സ്
9. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് ?
Answer: കോയമ്പത്തുർ
10. ഏറ്റവും കൂടുതൽ ചിറകുവിരിക്കുന്ന പക്ഷി ഏതാണ് ?
Answer: ആൽബട്രോസ്
11. യു.എൻ.രക്ഷാസമിതിയിൽ അംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം ഏതാണ് ?
Answer: ചൈന
12. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം ഏതാണ് ?
Answer: സെറിബ്രം
13. ഏറ്റവും കൂടുതൽ സമുദ്ര അതിർത്തി കളുള്ള രാജ്യം ഏതാണ് ?
Answer: ഇന്തൊനീഷ്യ (19)
14. ജൈനമതം സ്വീകരിച്ച ആദ്യ മൗര്യ ചക്രവർത്തി ആരായിരുന്നു ?
Answer: ചന്ദ്രഗുപ്ത മൗര്യൻ
15. ആദ്യമായി ഇന്ത്യയിൽനിന്നും വേർപിരിക്കപ്പെട്ട ഭൂവിഭാഗം ഏതാണ് ?
Answer: ബർമ
16. കണ്ണ നീരിലടങ്ങിയിരിക്കുന്ന എൻസൈം ഏത് ?
Answer: ലൈസോസൈം
17. ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന പർവതനിര ഏതാണ് ?
Answer: ആൽപ്സ്
18. ഏത് ഇന്ത്യന്‍ സംസ്ഥാനത്തുകൂടിയാണ് ചിനാബ് നദി കടന്നു പോകുന്നത്?
Answer: ജമ്മു-കാശ്മീര്‍
19. റഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ് ?
Answer: വാറന്‍ ഹേസ്റ്റിംങ്ങ്സ്
20. കൃത്രിമ മഴ പെയ്യിക്കുന്നതിന് അന്തരീക്ഷത്തില്‍ വിതറുന്ന രാസപദാര്‍ത്ഥം ഏതാണ് ?
Answer: സില്‍വര്‍ അയോഡൈഡ്
No comments:
Post a Comment