1. “അഷ്ടാധ്യായി”യുടെ രചയിതാവ് ആരാണ് ?
Answer: പാണിനി
2. ദേശീയ വനിതാക്കമ്മീഷന്റെ പ്രസിദ്ധീകരണം ഏതാണ്
Answer: രാഷ്ട്രമഹിള
3. കൂടംകുളം ആണവനിലയത്തിനു സാങ്കേതിക സഹായം നല്കിയ വിദേശ രാജ്യം ഏതാണ്?
Answer: റഷ്യ
4. ഗുരു ഗോവിന്ദ് സിംഗിനുശേഷം സിക്കുകാരുടെ നേതൃത്വം ഏറ്റെടുത്തത് ആരാണ് ?
Answer: ബാന്‍ന്ദാ ബഹാദൂര്‍
5. അക്ബർ ജനിച്ച വർഷമേത് ?
Answer: 1542
6. ഏതു രോഗത്തിന്റെ മൂർച്ഛിതാവസ്ഥയാണ് ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്നത് ?
Answer: മലേറിയ
7. ‘ബാങ്കിംഗ് റഗുലേഷൻ ആക്റ്റ്’ നടപ്പിലാക്കിയ വർഷം ഏതാണ്
Answer: 1949
8. ആദ്യത്തെ ബഷീര്‍ പുരസ്കാരത്തിന് അര്ഹനായതാരാണ് ?
Answer: കോവിലന്
9. പ്രാചീന ഇന്ത്യയിലെ അവസാനത്തെ ഹിന്ദുരാജാവ് ആരായിരുന്നു
Answer: ഹര്ഷന് (ഹര്‍ഷ വര്ദ്ധന്)
10. ‘പ്രച്ഛന്നബുദ്ധൻ’ എന്നറിയപ്പെടുന്നതാര് ?
Answer: ശങ്കരാചാര്യർ
![]() |
www.keralapscmaster.com |
11. ഭൂവുടമകളാല്‍ നടത്തുന്ന ഭരണതെ എന്താണ് വിളിക്കുന്നത്
Answer: ടൈമോക്രസി
12. ചൌരി ചൌരാ സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: നിസ്സഹകരണ സമരം
13. ജീവിച്ചിരിക്കുന്ന സന്യാസി എന്നറിയപ്പെട്ട മുഗള്‍രാജാവ് ആരാണ്
Answer: ഔറംഗസേബ്
14. കുറുവാ ദ്വീപ് ഏത് നദിയിലാണ്?
Answer: കബനി
15. ആസ്ടെക്ക് സാംസ്ക്കാരത്തിന്റെ പ്രധാന കേന്ദ്രം എവിടെയായിരുന്നു ?
Answer: മെക്സിക്കോ
16. ഭാരത സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന നിര്‍മല്‍ ഗ്രാമപുരസ്കാരം എന്തുമായി ബന്ധപെട്ടതാണ് ?
Answer: ശുചിത്വം
17. കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല ഏതാണ് ?
Answer: വയനാട്
18. ഒരു ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നവ ഏത് ?
Answer: ഹരിത സസ്യങ്ങൾ
19. ഒന്നാം ആംഗ്ലോ-സിക്ക് യുദ്ധം ഉണ്ടായ വര്‍ഷമേത് ?
Answer: 1848
20. വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ മലയാളത്തിലേക്ക് തര്‍ജിമചെയ്തത് ആര് ?
Answer: നാലാപ്പാട്ട് നാരായണമേനോന്
No comments:
Post a Comment