1. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരാണ്
Answer: രാകേഷ് ശർമ്മ
2. ഷെന്തുരിണി വന്യജീവിസങ്കേതം’ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Answer: കൊല്ലം
3. മാരക രോഗങ്ങള്‍ ബാധിച്ച 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി ഏതാണ്?
Answer: താലോലം പദ്ധതി
4. അർജുന അവാർഡ് നേടിയ പ്രഥമ മലയാളി വനിതയാര് ?
Answer: കെ.സി. ഏലമ്മ
5. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര് ?
Answer: മൗലാന അബ്ദുൾകലാം ആസാദ്
6. പെസഫിക് സമുദ്രം ഒറ്റയ്ക്ക് തുഴഞ്ഞ് റെക്കോഡ് നേടിയ വനിതയാര് ?
Answer: റോസ് സാവേജ്
7. ആദ്യത്തെ അഖില കേരളാ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ആരാണ് ?
Answer: ടി.പ്രകാശം
8 ഇന്ത്യയിലെ ഏറ്റവും പഴയ പർവതനിരയേത് ?
Answer: ആരവല്ലി
9. ഒരു ഞാറ്റുവേലയുടെ ശരാശരി ദൈര്‍ക്യം എത്ര ദിവസമാണ് ?
Answer: പതിനാല്
10. ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ എവിടെയാണ് നിലവില്‍ വന്നത് ?
Answer: കോഴിക്കോട്
11. സര് സിഗ്മണ്ട് ഫ്രോയിഡ് ഏതു മേഘലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: മനശ്ശാസ്ത്രം
12. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?
Answer: ആൽബർട്ട് സാബിൻ
13. സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യനിർമ്മിത പേടകം ഏതാണ്
Answer: വൊയേജർ-1
14. 1919 ലെ ഇന്ത്യാ ആക്റ്റിന്റെ പ്രവര്‍ത്തനത്തെപ്പറ്റി റിപ്പോര്‍ട്ടു ചെയ്യാനായി ബ്രിട്ടീഷ് ഗവണ്മെന്റ് നിയമിച്ച കമ്മീഷന് ഏതാണ്
Answer: സൈമണ്‍ കമ്മീഷന്
15. 1931ലെ വെസ്റ്റ് മിനിസ്റ്റർ നിയമസംഹിത വഴി സ്ഥാപിതമായ സംഘടന?
Answer: കോമൺവെൽത്ത്
ബ്രിട്ടീഷ് കോളനിയായിരുന്നതോ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നതോ ആയ 52 സ്വതന്ത്ര്യ രാജ്യങ്ങളുടെ സംഘടനയാണ് കോമൺവെൽത്ത് അഥവാ ബ്രിട്ടീഷ് കോമൺവെൽത്ത് ഓഫ് നേഷൻസ്.
16. 2006ൽ കോമൺവെൽത്തിൽ നിന്നും പുറത്തായ രാജ്യം ഏതാണ് ?
Answer: ഫിജി
17. മനുഷ്യൻറെ ശരാശരി ഹൃദയമിടിപ്പ് നിരക്ക് എത്രയാണ് ?
Answer: 70-72/ മിനിറ്റ്
18. നമ്മുടെ ശരിരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ്?
Answer: സ്റ്റേപീസ്
19. മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ എണ്ണം എത്രയാണ് ?
Answer: 206
20. ഡെന്മാർക്കിന്റെ തലസ്ഥാനം ഏതാണ് ?
Answer: കോപ്പൻഹേഗൻ
No comments:
Post a Comment