1. സാധാരണ ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന രാസപദാർത്ഥം ഏതാണ് ?
Answer: കാൽസ്യം കാർബണേറ്റ്
2. ഏറ്റവും വലിയ സ്കാൻഡിനേവിയൻ രാജ്യം ഏതാണ് ?
Answer: സ്വീഡൻ
3. സുനാമി മുന്നറിയിപ്പ് സംവിധാനം ലോകത്താദ്യമായി നിലവിൽ വന്ന രാജ്യം ഏതാണ് ?
Answer: ജപ്പാൻ
4. തലച്ചോറിനെക്കുറിച്ചുള്ള പഠനം എന്താണ് വിളിക്കുന്നത് ?
Answer: ഫ്രിനോളജി
5. ഇന്ത്യയുടെ സാംസ്കാരിക അംബാസഡർ എന്നറിയപ്പെട്ട സംഗീതജ്ഞ ആരാണ് ?
Answer: എം.എസ്. സുബ്ബലക്ഷ്മി
6 . ‘കരയുന്ന മരം ‘എന്നറിയപ്പെടുന്ന മരം ഏതാണ് ?
Answer: റബ്ബർ മരം ( ഈ വൃക്ഷത്തെ റെഡ് ഇന്ത്യക്കാർ ‘കരയുന്ന മരം’ എന്ന അർത്ഥത്തിൽ, കാവു-ചു എന്നു വിളിച്ചിരുന്നു )
7. ഡൽഹൗസിയുടെ പേരിലുള്ള പട്ടണം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
Answer: ഹിമാചൽപ്രദേശ്
8. കല്പന ചൗളയുടെ ജീവചരിത്രം ഏതാണ് ?
Answer: എഡ്ജ് ഒഫ് ടൈം
9. കേരളത്തിൽ പരുത്തി കൃഷി ചെയ്യുന്ന ഏക ജില്ല ഏതാണ് ?
Answer: പാലക്കാട്
10. ക്രിക്കറ്റ് ലോകകപ്പ് കളിച്ച ആദ്യ കേരളീയൻ ആരാണ്?
Answer: ശ്രീശാന്ത്
![]() |
www.keralapscmaster.com |
11. കേരള സർക്കാർ കൊച്ചിയിൽ വികസിപ്പിച്ചെടുത്ത ഐ.ടി പാർക്ക് ഏതാണ് ?
Answer: ഇൻഫോപാർക്ക്
12. സിന്ധു നദീതട സംസ്കാരത്തിന്റെ മറ്റൊരു പേര് എന്താണ് ?
Answer: ഹാരപ്പൻ സംസ്കാരം
13. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ആസ്ഥാനം എവിടെയാണ് ?
Answer: ന്യൂഡൽഹി
14. കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയ മൃഗം ഏതായിരുന്നു ?
Answer: സിംഹം
15. പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച ആദ്യ മലയാളി ആരായിരുന്നു ?
Answer: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ
16. അംഗീകാരം ലഭിച്ച ആദ്യ കൃത്രിമ രക്തം ഏതാണ് ?
Answer: ഹീമോ പ്യുവർ
17. ഇന്ത്യയിൽ കടൽത്തീരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം എത്രയാണ് ?
Answer: 9
18. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതിന് കാരണമായ പ്രതിഭാസം ഏതാണ് ?
Answer: അപവർത്തനം
19. ഗൈഡഡ് മിസൈൽ വികസന പദ്ധതിയുടെ തലപ്പെത്തെത്തുന്ന ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു ?
Answer: ഡോ.ടെസി തോമസ്
20. പാവപ്പെട്ടവന്റെ മത്സ്യം എന്നറിയപ്പെടുന്ന മത്സ്യം ഏതാണ് ?
Answer: ചാള
No comments:
Post a Comment