പിഎസ് സി പരീക്ഷകൾക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡി , പാസ്സ്വേർഡ് എന്നിവ മറന്നാൽ എന്ത് ചെയ്യണം ?
യൂസർ ഐഡി ലഭിക്കാൻ നിങ്ങളുടെ രെജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിന്നും KL USR എന്ന് 166 , 51969 , 9223166166 എന്നിവയിൽ ഏതെങ്കിലും നമ്പറിലേക്ക് മെസ്സേജ് അയക്കേണ്ടതാണ് .
![]() |
www.keralapscmaster.com |
പുതിയ പാസ്സ്വേർഡ് ലഭിക്കാൻ നിങ്ങളുടെ രെജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിന്നും KL USR RST USERID DATE OF BIRTH എന്ന ഫോർമാറ്റിൽ 166 , 51969 , 9223166166 എന്നിവയിൽ ഏതെങ്കിലും നമ്പറിലേക്ക് മെസ്സേജ് അയക്കേണ്ടതാണ് .
ഉദാഹരണം : KL USR RST deepakhari 30041994
ഇങ്ങനെ മെസ്സേജ് അയച്ചു കഴിഞ്ഞാൽ കിട്ടുന്ന പാസ്സ്വേർഡ് നിങ്ങളുടെ യൂസർ ഐഡി യുടെ ആദ്യത്തെ ആറക്ഷരവും പിന്നെ ജനനത്തീയതിയും ചേർന്നതായിരിക്കും ..
No comments:
Post a Comment